ദിൽഷയുടെ വിജയത്തിൽ സഹമത്സരാർത്ഥികൾ പോലും കയ്യടിച്ചില്ല; റിയാസ് നീയാണ് ഞങ്ങളുടെ വിജയി എന്ന് ഇന്ന്…
ചരിത്രത്തിൽ ആദ്യമായി ബിഗ് ബോസ് മലയാളത്തിൽ ഒരു പെൺകുട്ടി വിജയി ആയെങ്കിൽ കൂടിയും പ്രേക്ഷകരുടെയും സഹ മത്സരാർത്ഥികളുടെയും മനസ്സിൽ ചേക്കേറിയ വിജയി ദിൽഷ പ്രസന്നൻ ആയിരുന്നില്ല. അത് റിയാസ് സലിം ആയിരുന്നു.
64 ക്യാമറകൾക്ക് മുന്നിൽ വലിയ വാ…