അങ്ങനെയുള്ള ഹൈപ്പ് ലൂസിഫറിന് വേണ്ട; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്; മുരളി ഗോപി..!!
നടൻ പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിൽ മലയാളത്തിലെ മറ്റൊരു പ്രമുഖ താരം ഉണ്ടെന്നുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ അത് ഒരു തെറ്റായ വാർത്തയാണ് എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി കുറിപ്പിലൂടെ അറിയിച്ചത്.…