സതീശന്റെ മോന്റെ വീഡിയോ; താക്കീതുമായി കേരളാ പോലീസ്..!!

27

സതീശൻ ഇല്ല, പക്ഷെ സതീശന്റെ മോൻ, സതീശന്റെ മോൻ വഴി തേഞ്ഞവർ, അത് കണ്ടു സഹിക്കാൻ കഴിയാത്തവർ അങ്ങനെ ഒരു ലോഡ് ആളുകൾ ആണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

തെറി വിളിയും അസഭ്യവും ഒക്കെ ആയി സോഷ്യൽ മീഡിയ കൊഴുക്കുമ്പോൾ ടിക്ക് ടോക്ക് എന്ന ആപ്പിക്കേഷൻ തരംഗമായി തെന്നെ നിന്നു. നന്മയുള്ള നാളെയുടെ സമൂഹം വളരാതെ തെറി വിളിയും തെറിപ്പാട്ടും ഒക്കെയായി മാറുകയാണ് സോഷ്യൽ മീഡിയ.

ഇങ്ങനെ ഉള്ള പോസ്റ്റുകളുമായി ആണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ കേരള പൊലീസിനും പറയാൻ ഉണ്ട് ചിലത്

പോസ്റ്റ് ഇങ്ങനെ

നമ്മുടെ നാടിനിതെന്തെന്തുപറ്റി?
സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും ടിക് ടോക് വീഡിയോകളുമാണ് ഇപ്പോൾ മാധ്യമങ്ങളിലെയും സൈബർലോകത്തെയും സംസാരവിഷയം.

അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തുക തന്നെ വേണം
ശ്രദ്ധയോടെ, പരസ്പര ബഹുമാനത്തോടെയാകട്ടെ നമ്മുടെ ഇടപെടലുകൾ

വീഡിയോ കാണാം..

നമ്മുടെ നാടിനിതെന്തുപറ്റി?സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്ന ലൈവ് വിഡിയോകളും …

Posted by Kerala Police on Friday, 21 December 2018