കൈയ്യും കാലിനും സ്വാധീനമില്ല, കാഴ്ച ശക്തിയും തീരെ കുറവാണ് എന്നിട്ടും കൈനീട്ടാതെ ജീവിക്കാൻ കാണിക്കുന്ന ഈ മനുഷ്യനെ കുറിച്ചറിയാം..!!

31

തട്ടിപ്പും വഞ്ചനും മോഷണവും ഭിക്ഷയും ഒക്കെ നടക്കുന്ന നമ്മുടെ സ്വന്തം നാട്ടിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി എല്ലു മുറിയെ പണിയെടുക്കുന്ന കുടുംബത്തെ പോറ്റാൻ ഇല്ലായ്മകൾ മറന്ന് ജോലി ചെയ്യുന്ന ഒത്തിരി ആളുകൾ ഉണ്ട് നമ്മുടെ ചുറ്റും അങ്ങനെ ഒരാളുടെ ജീവിതമാണ് ഇപ്പോൾ നമ്മുടെ മുന്നിൽ.

ഈ വീഡിയോയിൽ കാണുന്ന ആൾ ഉനീര് എന്നാണ് പേര്, വർഷങ്ങളായി അദ്ദേഹത്തിന് കാലുകൾക്കും കൈകൾക്കും സ്വാധീനക്കുറവുണ്ട്, അതിലേറെ കാഴ്ച ശക്തി പലപ്പോഴും കുറയുകയും കൂടുകയും ഒക്കെ ചെയ്യും, അതുപോലെ തന്നെ രാവിലെ മുതൽ ഈ ശേഷിക്കുറവും കൊണ്ട് പത്ത് കിലോമീറ്ററിൽ ഏറെ നടന്ന് പപ്പടം വിറ്റാണ് ഇദ്ദേഹം ജീവിക്കുന്നത്.

ദിനംപ്രതി 40 മുതൽ 70 വരെ പപ്പടങ്ങൾ വിളിക്കുന്ന ഇദ്ദേഹം കുടുംബം പോറ്റുന്നത് ഇതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നുമാണ്, തനിക്ക് ഏറെ സഹായം ആയിരുന്നു ഉമ്മക്ക് ഇപ്പോൾ ക്യാൻസർ ആന്നെനും ഉനീർ പറയുന്നു.

വീഡിയോ കാണാം

21-12-2018 ഉമ്മാക്ക് കാൻസർ ആണ് എന്നിട്ടും ആരോടും ചോദിക്കാതെ കുടുംബം നോക്കുന്നവൻ. കയ്യിനും കാലിനും സ്വാധീനം ഇല്ലാതെ നടന്നു പപ്പടം വിറ്റു ജീവിക്കാനാണ്

Posted by Feros Ali on Friday, 21 December 2018