പാടത്ത് ഞാർ നടാനും ബംഗാളികൾ; ഞാൻ പ്രകാശനിലെ ബംഗാളി ഞാറുനടൽ ഗാനം..!!

112

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട് ശ്രീനിവാസൻ ടീം ഒന്നിച്ച ചിത്രമാണ് ക്രിസ്തുമസ് റിലീസ് ആയി എത്തിയ ഞാൻ പ്രകാശൻ. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ച ആയ ഗാനമായിരുന്നു ബംഗാളികൾ ഞാറുനടുന്ന ഗാനം,