ഒന്നരക്കോടി വില വരുന്ന ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി ദിലീപ്; അമ്മ താക്കോൽ ഏറ്റുവാങ്ങി..!!
മലയാള സിനിമയുടെ ജനപ്രിയനായകൻ ദിലീപ് നായകനായി എത്തുന്ന പുത്തൻ കോടതി സമക്ഷം ബാലൻ വക്കീൽ അടുത്ത മാസം തീയറ്ററുകളിൽ എത്തുകയാണ്, ചിത്രത്തിന്റെ ട്രയ്ലർ ആഘോഷമാക്കിയ ആരാധകർക്ക് സന്തോഷം നൽകിയാണ് ദിലീപിന്റെ വാഹന ശേഖരത്തിലേക്ക് പുത്തൻ കാർ എത്തിയത്.…