കൈക്കുഞ്ഞുമായി ലോട്ടറി വിൽപന നടത്തിയ ഗീതുവിന് താമസിക്കാൻ വീടും സ്ഥലവും നൽകുന്നു..!!
കഴിഞ്ഞ ദിവസമാണ് ചേർത്തല തണ്ണീർമുക്കം ബണ്ടിന് സമീപം ലോട്ടറി വിൽക്കുന്ന ഭിന്നശേഷിയുള്ള ഗീതുവിനെ കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ എത്തിയത്.
അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ വീട്ടുകാർ ഗീതുവിന് വിവാഹം നടത്തി കൊടുക്കുക ആയിരുന്നു, എന്നാൽ വേറെ…