മോഹൻലാൽ രാവണൻ ആയി എത്തുന്നു; സംവിധായകൻ വിനയൻ പറയുന്നത് ഇങ്ങനെ..!!
വമ്പൻ ചിത്രങ്ങളുടെ കാലമാണ് ഇപ്പോൾ മലയാള സിനിമയിൽ. കൂടുതൽ ചിത്രങ്ങളും ഒരുങ്ങുന്നത് മോഹൻലാൽ നായകനായി തന്നെ. ഒടിയനും ലൂസിഫറിനും ശേഷം, മരക്കാർ അറബിക്കടലിന്റെ സിംഹം എത്തുന്നത് നൂറുകോടിയോളം ബഡ്ജെറ്റിൽ ആണ്. കൂടാതെ ലേഡീസ് ആൻഡ് ജെന്റിമാൻ എന്ന…