ഇന്ത്യക്ക് മുന്നിൽ വീണ്ടും തലകുനിച്ചു പാകിസ്ഥാൻ; അഭിമാന മത്സരത്തിൽ ഇന്ത്യക്ക് ഉജ്വല വിജയം..!!
ഇംഗ്ലഡിൽ നടക്കുന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികൾ എത്തിയതും ഏറ്റവും ആവേശം നിറഞ്ഞതുമായ പോരാട്ടത്തിൽ പാകിസ്താനെ അടിച്ചു പരത്തി എറിഞ്ഞു വീഴ്ത്തി ഉജ്വല വിജയം നേടി ഇന്ത്യ.
ഇതുവരെ പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ ഒരു ലോകകപ്പിലും ജയം…