നാൽപ്പതാം വയസിലേക്ക്; കാവ്യയുടെ ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യ രഹസ്യമിതാണ്..!!
ദിലീപിനൊപ്പം സന്തോഷ കുടുംബ ജീവിതം നയിക്കുകയാണ് മലയാളികളുടെ പ്രിയ നടിയായ കാവ്യ മാധവൻ ഇപ്പോൾ. ആദ്യ വിവാഹം വേർപിരിഞ്ഞ ശേഷം ആയിരുന്നു കാവ്യാ ദിലീപിനെ വിവാഹം കഴിക്കുന്നത്. ദിലീപിന്റെയും രണ്ടാം വിവാഹം ആണ്. ദിലീപിന്റെ ഭാഗ്യനായിക ആയിരുന്ന കാവ്യ…