ഇന്ന് മോഹൻലാലിന്റെ ജന്മദിനം; മമ്മൂട്ടി നൽകിയ ബർത്ത് ഡേ വിഷ് ഏറെ വ്യത്യസ്തമായി..!!
ഇന്ന് മെയ് 21. മലയാള സിനിമയുടെ താരരാജാവ് മോഹൻലാലിന്റെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. മലയാള സിനിമ ഒന്നടങ്കം വലിയ ആഘോഷമായി ആണ് മോഹൻലാലിന്റെ ജന്മദിനം ആഘോഷിക്കുന്നത്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചാണ് മോഹൻലാൽ ബർത്ത് ഡേ…