ഭാര്യ എന്ന നിലയിൽ ഇന്നേറെ സന്തോഷവതിയാണ് ഞാൻ; സജിന്റെ ജന്മദിനത്തിൽ സന്തോഷം പങ്കുവെച്ച് ഷഫന..!!
നടി ഷഫ്‌നയെ മലയാളി സിനിമ പ്രേമികൾക്ക് ഏറെ പരിചിതമാണെങ്കിൽ കൂടിയും ഷഫ്‌നയുടെ ഭർത്താവ് സജിനെ മലയാളികൾ തിരിച്ചറിയാൻ തുടങ്ങിയിട്ട് വളരെ കുറച്ചു കാലങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള നടനായി സജിൻ…