പാന്റിന്റെ സിബ്ബിടാൻ മറന്നതോ; മോഡൽ ജിനൽ ജോഷിയുടെ പുത്തൻ ചിത്രങ്ങൾ..!!

483

ഇന്നത്തെ കാലത്തിൽ ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടുവാനും ആവശ്യാനുസരണം പണം ഉണ്ടാക്കാനും കഴിയുന്ന മേഖലയാണ് മോഡലിംഗ്. കേരളത്തിൽ മോഡലിംഗ് രംഗത്തേക്ക് എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി ഗണ്യമായി കൂടി എന്ന് വേണം പറയാൻ.

മോഡലിംഗ് അതിൽ നടത്തുന്ന പുത്തൻ പരീക്ഷണങ്ങൾ എല്ലാം തന്നെ ഒരാൾക്ക് പുത്തൻ അവസരങ്ങൾ ആണ് ഉണ്ടാക്കി കൊടുക്കുന്നത്.

അത്തരത്തിൽ ആളുകൾ അല്ലെങ്കിൽ മോഡലുകൾ കൂടുതൽ ആയും ശ്രദ്ധ കൊടുക്കുന്നത് ഇൻസ്റ്റാഗ്രാം വഴിയുള്ള പ്രൊമോഷനുകൾ ആണ്. അത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ കൂടി ശ്രദ്ധ നേടിയ മോഡൽ ആണ് ജിനൽ ജോഷി.

23 വയസ്സ് മാത്രമുള്ള ജിനലിന്റെ മോഹം ഒരു ബോളിവുഡ് നായിക ആവുക എന്നുള്ളത് തന്നെയാണ്. നിരവധി ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ജിനൽ മുംബൈയിൽ ആണ് ജനിച്ചതും വളർന്നതും.

അനുപം ഖേറിന്റെ അഭിനയ വിദ്യാലയത്തിൽ നിന്നും പാസ് ആയി ഇറങ്ങിയ ജിനൽ മികച്ച മോഡൽ കൂടിയാണ്. ഇപ്പോൾ താരം സിബ് ഇടാത്ത പാന്റും അതിനൊപ്പം വശ്യ സൗന്ദര്യം കാണിക്കുന്ന വേഷവും ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഈ ഫോട്ടോ നിങ്ങൾ ശ്രദ്ധിക്കണം എന്നും അല്ലെങ്കിൽ അതൊരു കുറ്റമായി നിങ്ങളിൽ ചുമത്തുമെന്നും താരം പൊസ്റ്റിനൊപ്പം കുറിക്കുന്നു.