അമ്മക്ക് മുന്നിൽ വെച്ച് എനിക്ക് ഉമ്മവെക്കുന്നത് അഭിനയിക്കാൻ കഴിയില്ല; കാവ്യാ അന്ന് പറഞ്ഞ നിബന്ധനകളെ…
മലയാളത്തിൽ ശാലീന സൗന്ദര്യം ഉള്ള നായികയായിരുന്നു കാവ്യാ മാധവൻ. ഇന്ന് അഭിനയ ലോകത്തിൽ സജീവമല്ലെങ്കിൽ കൂടിയും കാവ്യക്ക് ഇന്നും ഒട്ടേറെ ആരാധകർ ഉണ്ട്.
ബാലതാരമായി അഭിനയ ലോകത്തിൽ എത്തി അവിടെ നിന്നും സിനിമയുടെ കൊടുമുടികൾ കീഴടക്കി മലയാളത്തിലെ…