വിവാഹ മോചനത്തിന് കാരണം ദൃശ്യം 2 അല്ല; അതൊരു തെറ്റിദ്ധാരണയാണ്; അഞ്ജലി നായർ..!!
ഏറെക്കാലമായി അഭിനയ ലോകത്തിൽ ഉള്ള താരം ആണ് അഞ്ജലി നായർ. ചെറുതും വലുതും നായിക വേഷങ്ങളും നോക്കാതെ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തു മുന്നേറുന്ന താരം ആണ് അഞ്ജലി നായർ. ബാലതാരമായി മാനത്തെവെള്ളിത്തേര് എന്ന ചിത്രത്തിൽ കൂടി അഞ്ജലി അഭിനയ ലോകത്തിൽ…