വേണു ബാലകൃഷ്ണനെ മാതൃഭൂമി പുറത്താക്കി; കാരണം യുവതിയോട് മോശമായി പെരുമാറിയതിന്..!!

121

മാധ്യമ പ്രവർത്തകനും മാതൃഭൂമി ന്യൂസ് ചാനൽ പ്രൈം ടൈം അവതാരകനുമായ വേണു ബാലകൃഷ്ണനെ മാതൃഭൂമി പുറത്താക്കി. സഹ പ്രാർത്ഥകയോട് മോശമായ ഭാഷയിൽ ഉള്ള പദപ്രയോഗങ്ങൾ നടത്തിയതിന് ആണ് പുറത്താക്കൽ.

നേരത്തെയും യുവതി പരാതി നൽകിയിരുന്നു. അന്വേഷണ വിധേയമായി താൽകാലികമായി പുറത്താക്കിയ വേണുവിന് പിന്നീട് പറഞ്ഞു വിടുക ആയിരുന്നു.

മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണൻ. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്.

പിന്നീട് റിപ്പോർട്ടർ ചാനലിൽ മാനേജിംഗ് എഡിറ്ററായിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതൽ പ്രൈം ടൈം അവതാരകനായിരുന്നു.