മരക്കാറിനെ ആമസോൺ വാങ്ങിയത് 90 കോടിക്ക്; ബാക്കി 2 ചിത്രങ്ങൾ ഹോട്ട് സ്റ്റാറിൽ..!!
മലയാളത്തിൽ ഒടിടി റിലീസുകളുടെ കാലമാണ്. ഫഹദ് ഫാസിൽ , പ്രിത്വിരാജ് , ജയസൂര്യ , ടോവിനോ തോമസ് , നിവിൻ പൊളി എന്നിവർ അടക്കം യുവതാരങ്ങൾ എല്ലാവരും ഇന്ന് ഓൺലൈൻ റിലീസുകളിലേക്ക് മാറിയപ്പോൾ മോഹൻലാൽ ചിത്രം ഒടിടിയിൽ ഉണ്ടാക്കിയ മൈലേജ് വളരെ വലുതായിരുന്നു.…