നാപ്പത് കഴിഞ്ഞതോടെ എല്ലാം ഞാൻ ആസ്വദിക്കാൻ തുടങ്ങി; ലൈം.ഗീകതയെ കുറിച്ച് വിദ്യ ബാലൻ..!!

57,997

പാരമ്പര്യം കൊണ്ട് താരരാജാക്കാന്മാർ വാഴുന്ന ബോളിവുഡ് സിനിമ ലോകത്തിൽ യാതൊരു പാരമ്പര്യവും ഇല്ലാതെ നടിയായി എത്തി സൂപ്പർ താരമായി വളർന്ന ആൾ ആണ് വിദ്യ ബാലൻ.

ദേശിയ അവാർഡ് വരെ നേടിയ താരത്തിനോളം അഭിനയ മികവും താരമികവും ഉള്ള മറ്റൊരു താരം ഇല്ല എന്ന് വേണം പറയാൻ. എന്നാൽ വിദ്യ എന്ന താരം എത്തിയ വഴികൾ കഠിനമുള്ളത് തന്നെ ആയിരുന്നു.

മലയാളത്തിൽ മോഹൻലാലിനൊപ്പം ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഉപേക്ഷിക്കപ്പെടുമ്പോൾ ഭാഗ്യമില്ലാതെ നായികയായി വിദ്യ ആദ്യ ചിത്രത്തിൽ തന്നെ. എന്നാൽ പിന്നീട് വിദ്യ ബോളിവുഡ് സിനിമകളിൽ കൂടി തിരക്കേണ്ടി നായികയായി മാറി.

കാലം മാറി എങ്കിൽ കൂടിയും ഇന്നും പരസ്യമായി ലൈം.ഗീകതയെ കുറിച്ച് പറയാൻ മടിയുള്ള ആളുകൾ ആണ് കൂടുതൽ എന്നും പൊതു സമൂഹത്തിൽ ആണ് പ്രത്യേകിച്ചും അങ്ങനെ തന്നെയാണ് എന്ന് വിദ്യ പറയുന്നു.

എന്നാൽ ഒരിക്കൽ ഫിലിം ഫെയർ നടത്തിയ അഭിമുഖത്തിൽ ആയിരുന്നു വിദ്യ തന്റെ ലൈം.ഗീക മനോഭാവങ്ങൾ കുറിച്ച് മനസ്സ് തുറന്നത്.

സ്ത്രീകൾക്ക് ഏറ്റവും സൗന്ദര്യം ഉള്ളത് നാൽപ്പത് കഴിയുമ്പോൾ ആണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ആരാണ് അത് പറഞ്ഞത് എന്ന് അറിയില്ല എങ്കിൽ കൂടിയും അത് സത്യം ആണെന്ന് വിദ്യ പറയുന്നു.

വിദ്യ ബാലൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ..

അതെ നാല്പത്തിന് ശേഷം സ്ത്രീകൾ കൂടുതൽ കുസൃതി ഉള്ളവരും സുന്ദരികളുമായി മാറും. പൊതുവെ നമ്മളെ പഠിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈം.ഗീകത ആസ്വദിക്കതെ ഇരിക്കാനുമാണ്.

എന്നാൽ പ്രായം കൂടുന്തോറും സ്ത്രീകൾ മാറുന്നത് അവർ അത്രയും കാലം ആളുകൾ പറയുന്നത് ഗൗനിക്കുന്നുണ്ട് എങ്കിൽ പ്രായം കൂടുന്തോറും സ്ത്രീകളുടെ ആ മനോഭാവം മാറുന്നത് തന്നെയാണ്. അതിനു ശേഷം അവർ സ്വന്തം സന്തോഷങ്ങൾക്ക് പ്രധാന്യം കൊടുക്കും. തുടർന്ന് സെക്സ് എന്നുള്ളത് ആസ്വദിക്കാൻ കഴിയും അവർക്ക്.

അത്രയും കാലം എന്തൊക്കെ ചിന്തിച്ചോ അതെല്ലാം മറന്നു സ്വന്തം ജീവിതം മാത്രമാകുമ്പോൾ നിങ്ങൾക്ക് കൂടുതൽ ആസ്വദിക്കാൻ കഴിയുന്നത്. ഞാൻ നേരത്തെ കൂടുതൽ ഗൗരവം ഉള്ള ആൾ ആയിരുന്നു. എന്നാൽ ഞാൻ ഇപ്പോൾ എല്ലാം ആസ്വദിക്കാൻ ശ്രമിക്കുന്നുണ്ട്. പഠിക്കുന്നുണ്ട്.

എന്റെ ചുമലിൽ ഞാൻ മുഴുവൻ ഭാരവും ഇന്ന് ചുമക്കുന്നില്ല. എന്റെ ഇരുപതാം വയസിൽ ഞാൻ എന്റെ സ്വപനങ്ങളിൽ ആയിരുന്നു ജീവിച്ചത്. മുപ്പതുകളിൽ ഞാൻ എന്നെ അറിയാൻ തുടങ്ങിയത്.

എന്നാൽ നാല്പതുകളിൽ ആണ് ഞാൻ ജീവിതം ആസ്വദിക്കാൻ തുടങ്ങിയത്. – വിദ്യ ബാലൻ പറയുന്നു. 2012 ആയിരുന്നു വിദ്യ വിവാഹം കഴിക്കുന്നത്. 42 വയസുണ്ട് ഇപ്പോൾ താരത്തിന്. സിദ്ധാർഥ് കപൂർ ആണ് വിദ്യയുടെ ഭർത്താവ്.