ഭർത്താവിന് കുറച്ച് വയറൊക്കെ വേണം; എന്നാലെ ഒരു രസമുള്ളൂ; എലീന പടിക്കൽ മനസ്സ് തുറക്കുന്നു..!!
മലയാളത്തിൽ അവതാരകയായി തിളങ്ങി നിൽക്കുന്ന താരമാണ് എലീന പടിക്കൽ. ബിഗ് ബോസ്സ് മലയാളത്തിൽ ആദ്യ 75 ദിവസവും മത്സര രംഗത്ത് സജീവമായി നിന്നയാൾ കൂടി ആണ് എലീന. ഈ അടുത്ത കാലത്തായിരുന്നു എലീന വിവാഹം കഴിക്കുന്നത്..
രോഹിത് ആണ് എലീനയുടെ ഭർത്താവ്.…