ഭർത്താവിന് കുറച്ച് വയറൊക്കെ വേണം; എന്നാലെ ഒരു രസമുള്ളൂ; എലീന പടിക്കൽ മനസ്സ് തുറക്കുന്നു..!!

256

മലയാളത്തിൽ അവതാരകയായി തിളങ്ങി നിൽക്കുന്ന താരമാണ് എലീന പടിക്കൽ. ബിഗ് ബോസ്സ് മലയാളത്തിൽ ആദ്യ 75 ദിവസവും മത്സര രംഗത്ത് സജീവമായി നിന്നയാൾ കൂടി ആണ് എലീന. ഈ അടുത്ത കാലത്തായിരുന്നു എലീന വിവാഹം കഴിക്കുന്നത്..

രോഹിത് ആണ് എലീനയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഇപ്പോൾ ക്യൂബ് സ്റ്റോറീസ് എന്ന നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

മുപ്പതിന് മുകളിൽ ചോദ്യങ്ങളുമായി അവതാരക എത്തിയത്. തന്നെ കുറിച്ച്ഇത്രയേറെ റഫർ ചെയ്തു ഒരു അഭിമുഖം ആദ്യമായി ആണ് നടക്കുന്നത് എന്ന് എലീന പറയുന്നുണ്ട്. താനും ഭർത്താവും അങ്ങനെ ഒന്നും വഴക്കിടാറില്ല എന്നും എന്നാൽ പലപ്പോഴും ചെറിയ കാര്യങ്ങൾക്ക് കുസൃതി താരങ്ങൾ ഉള്ള വഴക്കുകൾ ഉണ്ടാവാറുണ്ട്.

മമ്മൂട്ടി മോഹൻലാൽ എന്നൊക്കെ പറഞ്ഞില്ല വഴക്കു വരെ തങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടയിൽ രോഹിത്തിനോടാണ് ശരിക്കും ഈ ചോദ്യം ചോദിക്കേണ്ടത് എന്നുള്ള മുഖവുരയുമായി അവതാരക ചോദിക്കുന്നുണ്ട്. എലീന യഥാർത്ഥത്തിൽ നല്ലൊരു കാമുകി ആണോ നല്ലൊരു ഭർത്താവ് ആണോ എന്ന്.

എന്നാൽ എലീന അപ്പോൾ തന്നെ ഭർത്താവിനെ ഫോണിൽ വിളിക്കുകയും ചോദിക്കുകയും ചെയ്യുന്നുണ്ട്. നല്ലൊരു കാമുകി ആണെന്ന് ആയിരുന്നു രോഹിത് നൽകിയ മറുപടി.

രോഹിത് ഏറെക്കാലം തന്റെ പിന്നാലെ നടന്നു എന്നും തന്നെ കാണാൻ വേണ്ടി തനിക്ക് ഇഷ്ടമുള്ള വാങ്ങി തരാൻ വേണ്ടി രോഹിത് ബാംഗ്ലൂർ നിന്നും ചെന്നൈക്ക് വരും എന്നും അത്തരത്തിൽ എനിക്ക് വേണ്ടി ഒത്തിരി കഷ്ടപ്പെടുന്നത് കണ്ടപ്പോൾ ആണ് തങ്ങൾ ഒന്നിച്ചു മുന്നോട്ട് പോകാൻ ഉള്ള തീരുമാനം എടുത്തത്.

തുടർന്ന് രോഹിത്തിനോട് താൻ പറഞ്ഞത് വീട്ടുകാർ സമ്മതിച്ചാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുള്ളത് ആയിരുന്നു. തുടർന്ന് വീട്ടിൽ തങ്ങളുടെ പ്രണയം പറഞ്ഞു എങ്കിൽ കൂടിയും വീട്ടുകാർ നോ പറഞ്ഞു എന്ന് എലീന പറയുന്നു.

തുടർന്ന് ബിഗ് ബോസിൽ വെച്ച് തനിക്ക് ഒരു പ്രണയം ഉണ്ടെന്നു പറയുന്നത് എന്ന് എലീന പറയുന്നു. അവതാരക ആയില്ലായിരുന്നു എങ്കിൽ താൻ ഐപിഎസ് ഓഫീസർ ആക്കാൻ ആണ് ഇഷ്ടപ്പെട്ടിരുന്നത് എന്ന് എലീന പറയുന്നു. മെലിയാൻ പ്ലാൻ തനിക്ക് ഉണ്ടങ്കിൽ കൂടിയും അത് നടക്കാറില്ല എന്ന് എലീന പറയുന്നു.

ഭാവിയിൽ ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ കൂടിയും തനിക്ക് വ്യായാമം ഒക്കെ ചെയ്യാൻ മടിയാണ് എന്ന് എലീന പറയുന്നു. രോഹിത് ശെരിക്കും സ്‌കിന്നിയാണ്. എനിക്ക് അത് ഇഷ്ടവാ.. വണ്ണം വെച്ചിരിക്കുന്നത്. അപ്പോൾ രോഹിത് പറയുന്നത് നീ ആയിരിക്കും ആദ്യത്തെ ഗേൾ ഫ്രണ്ട് ബോയി ഫ്രണ്ടിനോട് മെലിയണ്ട എന്ന് പറയുന്നത്.

എനിക്ക് സത്യത്തിൽ വയറൊക്കെ ഉള്ളതാണ് ഇഷ്ടം. ഞാൻ പറയും വയറൊക്കെ വെക്കണം ചെക്കാ.. അതല്ലേ രസം കാണാൻ… ആൺപിള്ളേര് ആയാൽ ചുമ്മാ സിക്സ് പാക്ക് ഒക്കെ വെച്ചിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഹഗ് ചെയ്യുമ്പോൾ ബൾക്കി ബിൾക്കി ഫീൽ ഉണ്ടാവണം. എന്റെ തോന്നൽ മാത്രമാണ് ഇതെന്ന് താരം പറയുന്നു.