രോഹിത് ശർമയെ ഒഴിവാക്കി കോഹ്ലി വീണ്ടും; ആരാധകർക്ക് രോഷം..!!
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും തമ്മിൽ ഉള്ള അഭിപ്രായ ഭിന്നതയും അസ്വാരസ്യങ്ങളും പലയിടത്തും നിന്നും വാർത്തയായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ആക്കം കൂട്ടുന്നു രീതിയിൽ ആണ് കോഹ്ലി ഷെയർ ചെയിത പുതിയ ഫോട്ടോയും കാരണമായി…