മുഷിഞ്ഞ വസ്ത്രത്തിൽ റെയിൽവേ സ്റ്റേഷനിൽ ആ അമ്മ, പക്ഷെ ശബ്ദം കേട്ടവർക്ക് അമ്പരപ്പ്; വീഡിയോ..!!

38

ലതാ മങ്കേഷ്കറിന്റെ ആ മധുര ഗാനം കേട്ടപ്പോൾ റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്ക് എല്ലാവർക്കും അങ്ങോട്ട് ശ്രദ്ധ, ‘ഏക് പ്യർ കാ നഗ്മ ഹേ’ എന്ന ലതാ മങ്കേഷ്കറിന്റെ ഹിറ്റ് ഗാനം, ഗാനം കേട്ട ഭാഗത്തേക്ക് എത്തിയപ്പോൾ മുഷിഞ്ഞ വേഷത്തിൽ പ്രായമായ ഒരമ്മ. 2.3 മില്യൺ ആളുകൾ ആണ് മണിക്കൂറുകൾക്ക് അകം ആ അമ്മ പാടിയ വീഡിയോ കണ്ടുതീർത്തത്.

വളരെ വേഗത്തിൽ ആണ് സൈബർ ലോകം ഗായികയെ ഏറ്റെടുത്തത്. റെയിൽവേ പ്ലാറ്റ് ഫോമിൽ ഇരുന്ന് പാടേണ്ട ആൾ അല്ല ഈ അമ്മ എന്നാണ് കമന്റുകൾ ഏറെയും, നല്ല നിലയിൽ എത്തും എന്നും ആളുകൾ കമന്റ്‌ ചെയിതിട്ടുണ്ട്.

പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷനിൽ നിന്നാണ് പ്രായമായ അമ്മ ആ ഗാനം പാടിയത്. പശ്ചാത്തലത്തിൽ ട്രെയിനിന്റെ ശബ്ദവും കേൾക്കാമെങ്കിലും ആ ശബ്ദ മാധുര്യത്തിന് മുന്നിൽ അതെല്ലാം അലിഞ്ഞു ഇല്ലാതെയായി.

ഒറ്റക്കേൾവിയിൽ ലതാ മങ്കേഷ്കർ തന്നെയാണോ പാടുന്നതെന്നു സംശയിച്ചു കേൾക്കുന്ന സംശയം തോന്നി പോകും. അത്രയും മനോഹരമായി തന്നെയാന്ധ് ആ ഗായികയുടെ ശബ്ദം. 2.3 മില്യൺ ആളുകളാണ് നിമിഷങ്ങൾക്കകം വിഡിയോ ഫേസ്ബുക്കിൽ നിന്നും മാത്രം കണ്ടത്. 1972ൽ പുറത്തിറങ്ങിയ ഷോർ എന്ന ചിത്രത്തിലേതാണു ഗാനം. ലക്ഷ്മികാന്ത് പ്യാരിലാലാണു സംഗീതം നൽകിയത്.

A women working Ranaghat station in West BengalWhat a voice, felt in love with this voice ?#krishaandaszubu

Posted by BarpetaTown The place of peace on Sunday, 28 July 2019

You might also like