വിവാഹത്തിന് മുന്നേ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട കമിതാക്കൾക്ക് ലഭിച്ചത് ക്രൂരമായ ശിക്ഷ..!!

62

ഇന്തോനേഷ്യയിലെ ബന്ദാ അസേഹിലാണ് 22-കാരിയായ യുവതിക്കും 19-കാരനായ യുവാവിനും ശരീഅത്ത് നിയമപ്രകാരം ശിക്ഷ ക്രൂരമായ ശിക്ഷ വിധിക്കുകയും തുടർന്ന് അത് നടപ്പിൽ വരുത്തുകയും ചെയിതത്.

ഇരുവർക്കും വിധിച്ചു നൽകിയ ശിക്ഷ എന്നുള്ളത് 100 ചട്ടവാർ അടിയും 5 വർഷം കഠിന തടവും ആണ്, ഇതിൽ ചട്ടവാർ അടി പരസ്യമായി ആണ് നൽകിയത്. ആൾക്കൂട്ടം നോക്കി നിൽക്കെ ലോക്കിസ്യൂമേവ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ശിക്ഷ നടപടി. 100 ചട്ടവാർ അടിയാണ് നൽകിയത്. അടിയിൽ യുവാവിന്റെ ദേഹത്ത് നിന്നും ചോര വാർന്ന് ഒലിച്ചു, എന്നും ശിക്ഷയിൽ ഒരു ഇളവും ഉണ്ടായില്ല. അതുപോലെ തന്നെ പെണ്കുട്ടി കാലിൽ വീണ് കേണപേക്ഷിച്ചിട്ടും 100 ചട്ടവാർ അടി നൽകുക ആയിരുന്നു.

ചട്ടവാർ അടിക്ക് പുറമെ ശാരീരിക ബന്ധം നടത്തിയതിന് 5 വർഷം കഠിനമായ ജയിൽ ശിക്ഷയും ഇരുവരും അനുഭവിക്കണം.