പുരുഷന്മാരിൽ വലിയ തോതിൽ ബീജോൽപാദനം കുറയാൻ കാരണങ്ങൾ ഇതൊക്കെ; വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ..!!
ഇന്നത്തെ തലമുറയിൽ കൂടി വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വന്ധ്യത. പുരുഷന്മാർക്ക് ഇത്തരത്തിൽ അല്ലെങ്കിൽ യുവാക്കളിൽ ബീജം ഉത്പാദനം വളരെ കുറഞ്ഞ രീതിയിൽ ആണ് കണ്ടുവരുന്നത്. ഇത്തരം രീതിയിലേക്ക് മാറാൻ നിരവധി കാരണങ്ങൾ ആണ് കണ്ടുവരുന്നത്. അടുത്ത പത്ത്…