നിറവയറിൽ ദിവ്യ ഉണ്ണി; സ്പെഷ്യൽ ഡേ ആഘോഷമാക്കി ഉണ്ണിയും ദിവ്യയും.!!
വീണ്ടും വിവാഹിതയായ ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുകയാണ്. ഇപ്പോൾ ദിവ്യ ഉണ്ണി ആഘോഷത്തിന്റെയും സതോഷത്തിന്റെയും നാളുകൾ ആണ്. നിറവയറിൽ ഭർത്താവിന് ഒപ്പം ആണ് താരം ക്രിസ്മസ് ആഘോഷിച്ചത്. ആദ്യ വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പിന്മാറിയ താരം…