നിറവയറിൽ ദിവ്യ ഉണ്ണി; സ്പെഷ്യൽ ഡേ ആഘോഷമാക്കി ഉണ്ണിയും ദിവ്യയും.!!

24

വീണ്ടും വിവാഹിതയായ ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുകയാണ്. ഇപ്പോൾ ദിവ്യ ഉണ്ണി ആഘോഷത്തിന്റെയും സതോഷത്തിന്റെയും നാളുകൾ ആണ്. നിറവയറിൽ ഭർത്താവിന് ഒപ്പം ആണ് താരം ക്രിസ്മസ് ആഘോഷിച്ചത്. ആദ്യ വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പിന്മാറിയ താരം അമേരിക്കയിൽ താമസം ആക്കിയിരിക്കുന്നു.

സന്തോഷ പൂര്‍ണമായി വിവാഹ ബന്ധം അധിക നാള്‍ നീണ്ടുനിന്നില്ല. അവര്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായി എന്‍ജിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ്.

2017ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. രണ്ടു മക്കളും ദിവ്യ ഉണ്ണിയോടൊപ്പമാണ്. തിരുവനന്തപുരത്ത് നിന്ന് മുംബൈയ്ക്ക് താമസം മാറ്റിയ മണികണ്ഠന്‍ നായരുടെ മകനാണ് അരുണ്‍ കുമാര്‍.