ഞാൻ മമ്മൂക്ക ഫാൻ, ഭാര്യ കടുത്ത മോഹൻലാൽ ആരാധിക; വിക്രം..!!
ആദ്യകാലത്ത് തമിഴ് സിനിമയിൽ കൊച്ചു ചിത്രങ്ങളിലെ വേഷത്തിൽ കൂടിയാണ് വിക്രം എന്ന ചിയാൻ വിക്രം അഭിനയ ലോകത്ത് എത്തുന്നത് എങ്കിൽ കൂടിയും ശ്രദ്ധേയമായ വേഷം ലഭിച്ചത് മമ്മൂട്ടി നായകനായി എത്തിയ മലയാളം ചിത്രം ദ്രുവത്തിൽ കൂടി ആയിരുന്നു. തുടർന്ന് സൈന്യം,…