Browsing Tag

mohanlal

കൊറോണ ബാധിച്ചു മോഹൻലാൽ മരിച്ചു എന്ന് പ്രചാരണം; നടപടിക്ക് ഒരുങ്ങി പോലീസ്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന് വ്യാജ വാർത്ത നൽകിയ ആൾക്കെതിരെ പോലീസ് നടപടിക്ക് ഒരുങ്ങുന്നു. മോഹൻലാൽ അഭിനയിച്ച ചിത്രത്തിന്റെ ഫോട്ടോ വെച്ചാണ് സമീർ എന്ന ആൾ ഫേസ്ബുക്കിലും അതുപോലെ വാട്സ്ആപ്പിലും മോഹൻലാൽ കൊറോണ…

എമ്പുരാൻ ചെയ്യണമെങ്കിൽ രാജു അഞ്ച് സിനിമകൾ എങ്കിലും ഉപേക്ഷിക്കേണ്ടി വരും; ആന്റണി പെരുമ്പാവൂർ..!!

മലയാള സിനിമ കണ്ട ചരിത്ര വിജയം തന്നെ ആയിരുന്നു കഴിഞ്ഞ വർഷം എത്തിയ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ. വമ്പൻ താരനിരക്ക് ഒപ്പം എത്തിയ ചിത്രം 200 കോടിയുടെ ബിസിനസ് നേടിയിരുന്നു. ലൂസിഫർ എത്തിയപ്പോൾ ആരാധകർ…

- Advertisement -

മരക്കാരിന്റെ മാസ്സ് മോഷൻ പോസ്റ്റർ എത്തി; മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം വരുന്നു..!!

മലയാളത്തിലെ ഏറ്റവും ചിലവേറിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പ്രിയദർശനും അനിൽ ശശിയും ചേർന്ന് എഴുതി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. നാവികസേനാ തലവനായി മോഹൻലാൽ എത്തുന്ന ചിത്രം മാർച്ച് 26 നു ആണ്…

ലാലേട്ടനോട് ഒരു കഥ പറയാൻ ശ്രമിച്ചിട്ട് ഇതുവരെ നടന്നിട്ടില്ല; ആഗ്രഹം പറഞ്ഞു മിഥുൻ മാനുവൽ തോമസ്..!!

2020 ൽ ആദ്യ വിജയം അഞ്ചാം പാതിരാ എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമക്ക് സമ്മാനിച്ച മിഥുൻ മാനുവൽ തോമസ് മലയാളത്തിലെ മുൻനിര സംവിധായകരുടെ നിരയിലേക്ക് ഉയർന്ന് കഴിഞ്ഞു. പഴുതുകൾ ഇല്ലാത്ത ക്രൈം സസ്പെൻസ് ത്രില്ലെർ ഒരുക്കിയ താരം ഓം ശാന്തി ഓശാന എന്ന…

- Advertisement -

റാമിലെ തന്നെ നിർദ്ദേശിച്ചത് മോഹൻലാൽ; കണ്ടമാത്രയിൽ തന്നെ ആരാധന തോന്നുന്നുവെന്നും പ്രാചി തെഹ്‌ലൻ..!!

മാമാങ്കം എന്ന ചിത്രത്തിൽ കൂടി മലയാളികൾക്കു സുപരിചതായ നടിയാണ് പ്രാചി ടെഹ്‌ലൻ. മറ്റൊരു താരത്തിനും ലഭിക്കാത്ത സുവർണ്ണ അവസരം ആണ് പ്രാച്ചിക്ക് ഇപ്പോൾ ലഭിക്കാൻ പോകുന്നത്. ആദ്യ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എങ്കിൽ രണ്ടാം ചിത്രത്തിൽ…

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ ഇത്രേം റെക്കോർഡ്; മോഹൻലാലിന്റെ മരക്കാർ വേറെ ലെവൽ..!!

ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകൻ ആക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന ടാഗ് ലൈൻ ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ നിർമ്മാതാക്കൾ പറഞ്ഞിരുന്നു. ആശിർവാദ്…

- Advertisement -

ലാലേട്ടനെ പോലെയാണ് സൂര്യയും; പൃഥ്വിരാജ് സുകുമാരൻ പറയുന്നത് ഇങ്ങനെ..!!

താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന നടൻ മോഹൻലാൽ ആണെന്ന് പൃഥ്വിരാജ് സുകുമാരൻ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം മോഹൻലാലിനെ നായകൻ ആക്കി ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ഉള്ള അവസരവും പ്രിത്വിരാജിന് ലഭിച്ചു. മലയാളത്തിൽ കൂടാതെ തമിഴിലും…

ഞാനൊരു നല്ല സംവിധായകൻ ആകുമെന്ന് ആദ്യം പറഞ്ഞത് ലാലേട്ടൻ; ലാൽ ജോസ് പറയുന്നത് ഇങ്ങനെ..!!

സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. മമ്മൂട്ടി ആണ് ആദ്യ ചിത്രത്തിൽ നായകനായി എത്തിയത്. ദിലീപിനെ നായകനായി ഒരുക്കിയ മീശമാധവൻ അതുപോലെ തന്നെ യുവ പ്രേക്ഷകർക്ക് ഹൃദയം…

- Advertisement -

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വേഷത്തിൽ മോഹൻലാൽ; മറ്റൊരു വമ്പൻ ചിത്രങ്ങൾ കൂടി വരുന്നു..!!

വമ്പൻ മുതൽ മുടക്കിൽ ഉള്ള ചിത്രങ്ങളുടെ നീണ്ട നിരയാണ് മോഹൻലാലിന് മുന്നിൽ ഉള്ളത്. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ മരക്കാർ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ള ചിത്രങ്ങളിൽ വലിയൊരു ചിത്രം. കൂടാതെ എമ്പുരാനും ബറോസും എല്ലാം വരാൻ ഇരിക്കുമ്പോൾ മോഹൻലാൽ…

മമ്മൂട്ടിയും രജനികാന്തും മോഹൻലാലും തമ്മിൽ ഏറ്റുമുട്ടുന്നു; തീപാറുന്ന ബോക്സോഫീസ് മത്സരം..!!

അങ്ങനെ ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2020 ലേക്ക് കടക്കുമ്പോൾ മലയാളി തമിഴ് പ്രേക്ഷകർക്ക് ആവേശം കൊള്ളിക്കുന്ന വാർത്തയാണ് പുറത്തു വരുന്നത്. വമ്പൻ റിലീസുകൾ ആണ് ജനുവരിയിൽ തന്നെ ഉള്ളത്. അതിൽ ഏറ്റവും പ്രാധാന്യം നൽകാൻ ഇരിക്കുന്നത് മമ്മൂട്ടി…