ഹാക്ക് ആയതോ, അത് വ്യാജ അക്കൗണ്ടോ; കേട്ടാൽ അറക്കുന്ന തെറികളുമായി സതീശേട്ടന്റെ മകനെ ചീത്ത വിളിച്ച കുട്ടിയുടേതെന്ന് എന്ന രീതിയിൽ ഫേസ്ബുക്ക് പ്രൊഫൈൽ..!!

25

ഇന്നലെ മുതൽ ട്രെന്റ് ആയ കുട്ടികൾ തേച്ചിട്ട് പോയ സതീശേട്ടന്റെ മകനെ തെറി അഭിഷേകം നടത്തുന്ന വീഡിയോ, കുട്ടികൾക്ക് ഒരുപക്ഷെ അറിവില്ലായ്മ ആയിരിക്കാം, അല്ലെങ്കിൽ പ്രായത്തെ എടുത്ത് ചാട്ടവും ടിക്ക് ടോക്ക് വഴിയുള്ള പ്രശസ്തി ഒക്കെ ആയിരിക്കും ആ പെണ്കുട്ടികളെ കൊണ്ട് അങ്ങനെ ചെയ്യാൻ ആ നിമിഷത്തിൽ പ്രേരിപ്പിച്ച ഘടകം. സംഭവം ഏതെങ്കിലും ആവട്ടെ, അങ്ങനെ ഒക്കെ സംഭവിച്ചുപോയി.

വീഡിയോ ഇതിനോടകം ആ പോസ്റ്റ് അപ്ലോഡ് ചെയ്ത പേജിൽ മാത്രം കണ്ടത് അഞ്ച് ലക്ഷം ആളുകൾ ആണ്. അത് കൂടാതെ ഇൻസ്റ്റാഗ്രാം വഴിയും മറ്റുള്ള പേജുകൾ വഴിയും ടിക്ക് ടോക്ക് വഴിയും വാട്ട്സപ്പ് വഴി എല്ലാം തന്നെ പ്രചരിച്ചു കഴിഞ്ഞു.

ഇനി അതൊന്നും തിരിച്ചെടുക്കാനോ നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാനോ ആ കുട്ടികൾക്ക് കഴിയുമോ എന്നുള്ള കാര്യങ്ങൾ സംശയമാണ്. എന്നാൽ ഇന്നലെ ഈ വീഡിയോ വന്നതിന് ശേഷം   പേരിൽ ഈ ടിക്ക് ടോക്ക് വീഡിയോ ഇട്ട കുട്ടിയുടെ പേരിൽ ഒരു പ്രൊഫൈൽ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുകയും അത് വഴി വലിയ രീതിയിൽ ഉള്ള ചീത്ത വിളികളുമാണ് നടക്കുന്നത്.

ആ പ്രൊഫൈൽ വഴിയുള്ള ഏതാനും ചില പോസ്റ്റുകൾ ചുവടെ,

https://www.facebook.com/100020095050259/posts/267002327312934/?app=fbl

https://www.facebook.com/100020095050259/posts/266997677313399/?app=fbl