തൂങ്ങി മരിച്ച ഗർഭിണിയുടെ പൊക്കിൾക്കുടിയിൽ തൂങ്ങിയാടി നവജാത ശിശു; കുട്ടിയെ രക്ഷപ്പെടുത്തിയത് വനിതാ എസ് ഐയുടെ മനക്കരുത്ത്..!!

37

ഭോപ്പാലിൽ ഇന്നലെയാണ് ഞെട്ടിയ്ക്കുന്ന സംഭവം ഉണ്ടായത്, ഒമ്പത് മാസം ഗർഭിണിയായ ലക്ഷ്മി താക്കൂർ തൂങ്ങി മരിച്ചത്, സംഭവം. ആദ്യം കണ്ട ഭർത്താവ് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. തൽക്ഷണം എത്തിയ വനിതാ എസ് ഐ കവിത സാഹ്നിയുടെ പരിശോദനയിൽ ആണ് പൊക്കിൾ കുടിയിൽ തൂങ്ങി നിൽക്കുന്ന കുട്ടിയെ കണ്ടത്, എസ് ഐ സമയോചിതമായി ഇടപെടുകയും കുട്ടിയെ തുണികൊണ്ട് പൊതിഞ്ഞു വെച്ച ശേഷം ആംബുലൻസ് വിളിക്കുകയായിരുന്നു.

ആംബുലൻസ് ജീവനക്കാരും എസ് ഐയും ചേർന്നാണ് കുട്ടിയുടെ പൊക്കിൾ കുടി മുറിച്ച് ആശുപത്രിയിൽ എത്തിച്ചത്, എട്ട് മാസം പ്രായമുള്ള കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. അതുപോലെ തന്നെ ഇതുപോലെ ഒരു മരണവും അതിൽ കുട്ടിയെ വിചിത്രമായ രക്ഷിക്കലും ആദ്യമായി ആണ് നടക്കുന്നത് എന്നാണ് കവിത പിന്നീട് മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയത്.

അതേ സമയം മധ്യപ്രദേശിലെ കതനി ജില്ലയിൽ ഉള്ള ലക്ഷ്മി താക്കൂർ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നു ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല.

You might also like