പോലീസ് സ്റ്റേഷനിലും നില്ല് നില്ല് നീലകുയിലേ, കിളിപോയി പോലീസ് ഉദ്യോഗസ്ഥർ; വീഡിയോ വൈറൽ ആകുന്നു..!!

36

കളിച്ചു കളിച്ചു അവസാനം ആശാന്റെ നെഞ്ചിൽ കേറി കളിച്ചു എന്നൊക്കെ കെട്ടിട്ടെ ഉള്ളൂ, ദേ ഇപ്പോൾ കാണുകയും ചെയ്തു. ടിക്ക് ടോക്ക് വീഡിയോകൾ ആണ് ഇപ്പോൾ എങ്ങും തരംഗം. പണ്ടൊക്കെ ഫോണിൽ കുത്തിയിരുന്നു മെസേജ്, വാട്ട്‌സ് ആപ്പ്, അല്ലെങ്കിൽ ഫേസ്ബുക്ക് ഒക്കെ നോക്കി ഇരുന്നവർ മുഴുവൻ ഇപ്പോൾ ടിക്ക് ടോക്ക് തരംഗത്തിൽ ആണ്.

ടിക്ക് ടോക്കിൽ നിരവധി വീഡിയോകൾ വന്നിട്ട് ഉണ്ടെങ്കിൽ കൂടിയും ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ജന ശ്രദ്ധ നേടിയ ടിക്ക് ടോക്ക്, ജാസി ഗിഫ്റ്റ് ഈണം നൽകി പാടിയ നില്ല് നില്ല് നീല കുയിലെ ആണ്.

വെറുതെ ഒരു ഗാനം പാടി ഡാൻസ് ചെയ്യുകയല്ല, മറിച്ച് പച്ചില കൊമ്പുകൾ കൊണ്ട് ഡാൻസ് ചെയ്ത് ബസ് തടയുകയും കാർ തടയുകയും എന്തിന് ട്രെയിന് മുന്നിൽ വരെ കളിച്ചു.

ടെ ഇപ്പോൾ എല്ലാം കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ ആണ് ഇപ്പോൾ നില്ല് നില്ല് നീല കുയിലെ ആളുകൾ കളിച്ചത്. ക്രിസ്തുമസ് പപ്പാഞ്ഞി ആയി എത്തിയാണ് പോലീസ് സ്റ്റേഷന് മുന്നിൽ കളിക്കുന്നത്.

വീഡിയോ കാണാം..

https://www.facebook.com/341596322535581/posts/2509820209046504/

You might also like