ചെറുപ്പം മുതൽ ഉറക്കത്തിൽ എഴുന്നേറ്റിരുന്ന് ഇംഗ്ലീഷ് പ്രസംഗം പറയാറുണ്ട്; അഹാന കൃഷ്ണ..!!
രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് അഹാന കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ മകൾ കൂടി ആണ് താരം.
നിവിൻ പോളിയുടെ സഹോദരിയുടെ വേഷത്തിൽ എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , അതുപോലെ…