എന്റെ ശരീരത്തിൽ മാറ്റങ്ങൾ വന്നപ്പോൾ അവൻ എന്നെത്തേടി വന്നു; എന്റെ ശരീരം ആയിരുന്നു അവന് വേണ്ടത്; കാമുകനെ കുറിച്ച് വീണ നന്ദകുമാർ..!!

4,874

വളരെ കുറിച്ച് ചിത്രങ്ങൾ മാത്രം ആണ് ചെയ്തിട്ടുള്ളൂ എങ്കിൽ കൂടിയും കെട്ട്യോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിൽ കൂടി തന്റെ അഭിനയ പ്രതിഭ തെളിയിച്ച താരമാണ് വീണ നന്ദകുമാർ. റിൻസി എന്ന വേഷത്തിൽ ആണ് താരം എത്തിയത്.

തുടർന്ന് ചേർത്ത് വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ തിരിച്ചറിവുകളെ കുറിച്ച് സംസാരിക്കുകയാണ്. കുട്ടികാലത്തിൽ തന്നെ കാണാൻ അത്ര ഭംഗി ഒന്നും ഉണ്ടായിരുന്നില്ല എന്നും അതുപോലെ വിദ്യാഭ്യാസ കാലത്തിൽ ആൺകുട്ടികൾ സുഹൃത്തുക്കൾ ആയിരുന്നു.

രാജമൗലിയുടേത് അടക്കം മോഹൻലാലിന്റെ ഉപേക്ഷിച്ച 6 ബ്രഹ്മാണ്ഡ ചിത്രങ്ങൾ..!!

അതിൽ ഒരാളോട് താൻ തന്റെ പ്രണയം പറഞ്ഞു എങ്കിൽ കൂടിയും അന്നൊന്നും അവന് തന്നോട് ഇഷ്ടം തോന്നിയില്ല എന്ന് വീണ പറയുന്നു. എന്നാൽ പിന്നീട അവൻ തന്നെ തേടി വന്നു എന്ന് വീണ പറയുന്നു. താൻ സിനിമയിൽ വന്നതിന് ശേഷം തനിക്ക് വന്ന മാറ്റങ്ങൾ കണ്ടു അവൻ എന്നെ തേടി വന്നു.

അന്ന് പറഞ്ഞ ഇഷ്ടത്തിനുള്ള മറുപടി ആയി ആണ് അവൻ വന്നത്. എന്നാൽ ആ പ്രണയം ഞാൻ അപ്പോൾ നിരസിക്കുകയാണ് ചെയ്തത്. കാരണം സിനിമയിൽ എത്തിയ ശേഷം വന്ന പ്രണയം തന്നോട് ആയിരുന്നില്ല. അത് ആത്മാർത്ഥ പ്രണയവും ആയിരുന്നില്ല.

അവനു ഇഷ്ടം തോന്നിയത് തന്റെ ശരീരത്തിനോട് ആയിരുന്നു. എന്റെ ശരീരത്തിൽ വന്ന മാറ്റങ്ങൾ ആണ് അവനു എന്നോട് പെട്ടന്ന് ഉണ്ടായ ഇഷ്ടത്തിന് കാരണം. പരിശുദ്ധിയുള്ള പ്രണയം ആണ് ഞാൻ ആഗ്രഹിക്കുന്നത്.

എന്റെ ശരീരം മോഹിച്ചാണ് അവൻ എത്തിയത് എന്ന് മനസിലാക്കിയതുകൊണ്ടാണ് ഞാൻ അത് വേണ്ട എന്ന് വെച്ചതും. വിവാഹം കഴിക്കുന്ന ആളെ കുറിച്ച് തനിക്ക് ചില സങ്കല്പങ്ങൾ ഉണ്ടെന്നും എന്നെ ഞാൻ ആയി ഉൾക്കൊള്ളുന്ന ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്റെ സ്വാതന്ത്രങ്ങളിൽ ഇടപെടാത്ത എനിക്ക് ശ്വസിക്കാൻ ഉള്ള സ്പെയിസ് തരുന്ന ആൾ ആയിരിക്കണം.

ഞങ്ങൾ ഒന്നിച്ചു ജീവിക്കുമ്പോൾ അയാളും ഞാനും സന്തോഷത്തോടെ ഇരിക്കണം അതാണ് തന്റെ ആഗ്രഹം. അതിലും വലിയ മോഹങ്ങൾ ഒന്നും തനിക്ക് ഇല്ല എന്ന് വീണ പറയുന്നു.

ജീവിതത്തിൽ ഉണ്ടായ ഓരോ മോശം അനുഭവങ്ങളും തനിക്ക് ഓരോ പാഠങ്ങൾ നൽകി എങ്കിൽ കൂടിയും ബ്രെക്കപ്പായ പ്രണയങ്ങൾ തനിക്ക് ഒന്നും നൽകിയിട്ടില്ല എന്നും പിറകോട്ട് ചിന്തിക്കുമ്പോൾ എല്ലാം നല്ലതിന് ആണെന്ന് വിശ്വസിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നും വീണ പറയുന്നു.

You might also like