മലപ്പുറത്ത് പോത്ത് കുത്തി യുവാവ് മരിച്ചു; സംഭവം ഇങ്ങനെ..!!

53

മലപ്പുറം; മലപ്പുറത്ത് യുവാവിനെ പോത്ത് കുത്തി കൊന്നു. മമ്പാട് ഓടയിക്കൽ സ്വദേശി നിസാറാണ് തിങ്കളാഴ്ച രാത്രി ഒമ്പരത്തോടെ പോത്തിന്റെ കുത്തേറ്റ് മരിച്ചത്.

അങ്ങാടിയിലേക്ക് ബൈക്കിൽ പോകുമ്പോൾ ആണ് നിസാറിന് പോത്തിന്റെ ആക്രമണം ഉണ്ടായത്. കഴുത്തിൽ ഗുരുതരമായ പരുക്കുകൾ ഏറ്റ നിസാറിന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

https://youtu.be/KSUu79pfnGM