പെങ്ങളൂട്ടിയെ കൈ പിടിച്ചു കൊടുക്കുമ്പോൾ ചങ്ക് പിടയുന്ന സഹോദരൻ, പെങ്ങൻമ്മാരെ ജീവനായി കാണുന്ന ചങ്കുകൾക്കും സമർപ്പിക്കുന്നു..!!

115

സഹോദരൻ ആയാലും അച്ഛൻ ആയാലും അമ്മ ആയാലും പെങ്ങൾ ഉണ്ടേൽ അവളെ നല്ല രീതിയിൽ വളർത്തി കെട്ടിച്ചു വിടാൻ ശ്രമിക്കുന്നവർ ആണ്.

അങ്ങളയുടെ ചങ്ക് തന്നെയാ ഓരോ പെങ്ങളും, കൂടെ തല്ലു പിടിക്കാനും കുസൃതികൾ പറയാനും, അവളുടെ ഉയർച്ചകളിൽ ചെറു പുഞ്ചിരിയോടെ ആഘോഷിക്കുന്നവർ ആണ് ഓരോ ആങ്ങളമാരും.

മറ്റൊരുവന്റെ കൈ പിടിച്ചു അവളെ പറഞ്ഞയാക്കുമ്പോൾ ആ ചെങ്കൊന്നു ആളികത്തും, സന്തോഷത്തിന്റെ നിമിഷത്തിലും ഇത്തിരി വല്യ സങ്കടം ഉണ്ടെട്ട,