ഇജ്ജാതി തണുപ്പത്ത് കുളിച്ചാൽ പിന്നെ ഇങ്ങനെ അല്ലെ വരൂ; കുഞ്ഞവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ്..!!

67

തണുപ്പ് കാരണം രാവിലെയും രാത്രിയും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എങ്ങോട്ടും യാത്രയില്ല, മൂന്നാർ ഒക്കെ മഞ്ഞ് വീണു മൂടി കിടക്കുന്ന വാർത്തകളും ചിത്രങ്ങളും നമ്മൾ ദിനംപ്രതി കണ്ടുകൊണ്ടിരിക്കുമ്പോൾ അതിരാവിലെ കുളിക്കുന്ന കുഞ്ഞവ വിറക്കാതെ ഇരിക്കുമോ, വിറച്ച് പല്ലുകൾ കൂട്ടിയിടിച്ച് ശബ്ദം ഉണ്ടാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

വീഡിയോ കാണാം..

കുഞ്ഞാവ വിറച്ച് പണ്ടാരമടങ്ങി പോയി…

Posted by Musical.ly Malayalam on Wednesday, 9 January 2019

You might also like