കൈരളി ടിഎംടിയുടെ പരസ്യത്തിൽ മോഹൻലാൽ; പുത്തൻ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ..!!

85

സിനിമയിൽ എന്നപോലെ മിനി സ്ക്രീനിലും മോഹൻലാൽ എപ്പോഴും സുപരിചിതമായ മുഖമാണ്, നിരവധി പരസ്യങ്ങളിൽ മോഹൻലാൽ എത്താറുണ്ട്. കണ്ണൻ ദേവൻ ടിയുടെയും പിന്നീട് വന്നു വന്ന് സ്റ്റാർ നെറ്റവർക്ക് പരസ്യങ്ങളിലും ഈ അടുത്ത് മോഹൻലാൽ എത്തിയിരുന്നു.

ഇപ്പോഴിതാ കൈരളി ടി എം ടിയുടെ പരസ്യത്തിൽ മോഹൻലാൽ എത്തുന്നത്, കേരളത്തിൽ അങ്ങോളമിങ്ങോളം ഫ്ലെക്സ് ബോർഡുകൾ നിരന്ന് കഴിഞ്ഞു.

മാത്രമല്ല, പരസ്യ വീഡിയോ കൂടി എത്തുന്നുണ്ട്, ക്വീൻ ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണി ഒരുക്കിയ വീഡിയോ ആണ് വൈറൽ ആകുന്നു.

കൈരളി ടിഎംടിയുടെ പരസ്യത്തിന്റെ ഭാഗമായി ആണ് വീഡിയോ എത്തിയിരിക്കുന്നത്.

വീഡിയോ കാണാം..

ഫുൾ വീഡിയോ നാളെ മുതൽ എത്തി തുടങ്ങും.