സഹോദരൻ പാന്റഴിച്ച് എന്റെ നേർക്ക് സ്വകാര്യ ഭാഗങ്ങൾ കാണിക്കും; സ്നേഹത്തോടെ തലോടി എന്റെ മാറിൽ വരെയെത്തി; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ..!!

2,658

ജീവിതത്തിൽ നമ്മൾ ഓരോരുത്തരും പലതും അഭിമുഖീകരിക്കേണ്ടി വരും. പലതിനെയും പോരാടി ജയിക്കേണ്ടി വരും. ജീവിതത്തിൽ അശുഭകരമായ കാര്യങ്ങൾ ഉണ്ടാകുമ്പോൾ ചിലപ്പോൾ എന്താണെന്ന് പോലും അറിയാതെ അത് കടന്നു പോകും.

പിൽക്കാലത്തിൽ താൻ അനുഭവിച്ചത് ഏറ്റവും വലിയ അപരാധങ്ങളിൽ ഒന്നാണ് എന്ന് തിരിച്ചു അറിയുമ്പോൾ തരിച്ചു പോകും. ജീവിതം അങ്ങനെ ഒക്കെ ആണെങ്കിൽ കൂടിയും അതിൽ നിന്നും പോരാട്ടത്തിൽ കൂടി ജയിച്ച ഒട്ടേറെ ആളുകൾ ഉണ്ട്.

അത്തരത്തിൽ ഉള്ള ആളുകളുടെ ജീവിതം പറയുന്നത് ചിലപ്പോൾ മറ്റുള്ളവർക്കും ഒരു ആവേശം തന്നെ ആയിരിക്കും. അത്തരത്തിൽ മുത്തച്ഛനിൽ നിന്നും മൂത്ത സഹോദരനിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവ.ജി പറയുകയാണ് ഈ പെൺകുട്ടി.

പോരാട്ടങ്ങളുടെ അതിൽ നിന്നും നേടിയ വിജയങ്ങളുടെ യഥാർത്ഥ കഥകൾ പൊതുസമൂഹത്തിന് മുന്നിലേക്ക് എത്തിക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിൽ വന്ന പുത്തൻ കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ വെറും അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ മൂത്ത സഹോദരൻ എന്നോട് മോശമായി പെരുമാറാൻ തുടങ്ങിയത് അവൻ പാന്റ് അഴിച്ചു എന്റെ നേർക്ക് സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കും , അമ്മയോട് പറയാൻ ശ്രമിക്കുമ്പോൾ എല്ലാം ശരിക്കും മ.ർ.ദിക്കും .

ആദ്യമൊക്കെ എനിക്ക് സഹോദരന്റെ സ്പർശനം മോശമാണ് എന്ന് മനസ്സിലായിരുന്നില്ല , പിന്നീടാണ് എല്ലാം മോശം ഉദ്ദേശത്തോടെയുള്ള പ്രവർത്തിയാണ് എന്ന് മനസിലായത് . അമ്മയോട് പറയാൻ ശ്രമിക്കുമ്പോഴെല്ലാം ഒത്തിരി വേദന തരുന്ന രീതിയിൽ സഹോദരൻ എന്നെ അടിക്കും, അച്ഛൻ ആണേൽ എപ്പോഴും മ.ദ്യത്തിനടിമായായിരുന്നു.

അച്ഛനും അമ്മയും എല്ലാ ദിവസവും വഴക്ക് പതിവായിരുന്നു. അതുകൊണ്ട് തന്നെ എന്റെ കാര്യത്തിൽ അവർക്ക് വേണ്ട വിധത്തിൽ ശ്രദ്ധിയ്ക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അങ്ങനെ ഇരിക്കെ സഹോദരന് ബൈക്ക് അപകടം ഉണ്ടായി , ശരിക്കും എനിക്ക് തന്ന വേദനകൾക്ക് ദൈവം കൊടുത്ത ശിക്ഷ ആണെന്നുപോലും എനിക്ക് ആ സമയം തോന്നിപോയി.

ബൈക്ക് അപകടം നടന്നതോടെ സഹോദരൻ കോമാ സ്റ്റേജിലായി. രണ്ടുവർഷത്തെ ചികിത്സയ്ക്ക് ശേഷം അവൻ പൂർണ ആരോഗ്യവാനായി തിരിച്ചുവന്നു . തെറ്റുകൾ എല്ലാം മനസിലാക്കി നല്ലൊരു സഹോദരനായി തിരികെ വരുമെന്നായിരുന്നു ഞാൻ കരുതിയത്.

എന്നാൽ അവനിൽ യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല . പിന്നീട് ശല്യം കൂടുകയാണ് ഉണ്ടായത് , എന്നെ നോക്കി മോശവും ദ്വയാർത്ഥ വാക്കുകൾ പ്രയോഗിക്കുന്നത് പതിവായി. ഒരിക്കൽ ഞാൻ കുളിമുറിയിൽ കയറിയ സമയം അവൻ ഒളിഞ്ഞു നോക്കാൻ ശ്രമിച്ചു.

അത് അമ്മ കാണുകയും അവനെ കയ്യോടെ പിടികൂടുകയും ചെയ്തു . കണക്കിന് അമ്മ അവനെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്തു. എന്നാൽ എന്റെ ജീവിതത്തിലെ മോശം ദിവസങ്ങൾ തീർന്നിരുന്നില്ല! ഒരു ദിവസം എന്റെ മുത്തച്ഛനാകാൻ പ്രായമുള്ള ഒരു ബന്ധു വീട്ടിൽ എത്തുകയും സ്‌നേഹത്തോടെ തലോടി തലോടി അയാൾ എന്റെ മാറിടത്തിൽ വരെ എത്തി..

മാറിടത്തിൽ സ്പർശിക്കുകയും ചെയ്തു ഞാൻ അയാളെ ശക്തമായി തള്ളി മാറ്റിയപ്പോൾ അയാൾ 1000 രൂപയെടുത്തു തന്നിട്ട് പറഞ്ഞു ആരോടും പറയരുത് ഇതൊന്നും എന്നും ഇതൊക്കെ സ്ത്രീകൾക്ക് പല സാഹചര്യങ്ങളിലും നേരിടേണ്ടി വരുമെന്നും അയാൾ പറഞ്ഞു.

നീട്ടിയ പൈസ ഞാൻ അയാളുടെ മുഖത്തേക്ക് എറിയുകയും വീട്ടിൽ മാതാപിതാക്കളോട് പറയുകയും ചെയ്തു. ഇതെല്ലാം അച്ഛൻ അറിഞ്ഞപ്പോൾ നില തെറ്റിപ്പോയി, സ്വന്തം മകളെ പോലും ശരിയായി ശ്രദ്ധിക്കാൻ കഴിയാത്ത ഒരു അച്ഛൻ ആണല്ലോ എന്ന ബോധം അച്ഛനെ വരിഞ്ഞു മുറുക്കി അതോടെ കൂടുതൽ കുടിക്കാൻ തുടങ്ങി.

പിന്നീട് ഞാൻ ശക്തമായി തന്നെ എല്ലാത്തിനോടും പ്രതികരിക്കാൻ തുടങ്ങി . മോശമായി സ്പർശിക്കാൻ തുടങ്ങിയ സഹോദരനെ ഞാൻ ആഞ്ഞു തല്ലി അടിച്ചു കരണം പൊട്ടിച്ചു. അങ്ങനെ വീട്ടിൽ വഴക്ക് പതിവായി. അച്ഛൻ നിത്യരോഗിയായി ഒടുവിൽ അച്ഛൻ മരണത്തിനു കീഴടങ്ങി .

ജീവിതം എങ്ങും എത്താത്ത അവസ്ഥയിൽ ഞാൻ വീണ്ടും പൊരുതുവാൻ തന്നെ തീരുമാനിച്ചു. അമ്മയെ കൂടെ കൂട്ടി സഹോദരനെ ഹോം കെയറിൽ പ്രവേശിപ്പിച്ചു , നല്ലൊരു ജോലി നേടി അമ്മയെ പൊന്നുപോലെ നോക്കുന്നുണ്ട് .

എന്തൊക്കെ ആണെങ്കിലും സഹോദരനോട് ഞാൻ ഇതുവരെ ക്ഷമിച്ചിട്ടില്ല , ക്ഷമിക്കാൻ കഴിയില്ല . അത്രക്ക് വലിയ തെറ്റുകളാണ് അവൻ എന്നോട് ചെയ്തത്. എങ്കിലും അവനെ ഞാൻ സാമ്പത്തികമായി പിന്തുണയ്ക്കുന്നുണ്ട്.

ഏതൊരാവസ്ഥയിലും ഒരു സ്ത്രീ പ്രതികരിക്കണമെന്നാണ് ഞാൻ പറയുന്നത് ചെറുപ്പം മുതലേ കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു കൊടുക്കണം ചൂ.ഷ.ണം ചെയ്യാൻ കഴുകന്മാർ വട്ടമിട്ടു പറക്കുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു യുവതിയുടെ കുറിപ്പ് അവസാനിപ്പിയ്ക്കുന്നത്. എന്തായാലും ഈ ജീവിത കഥ മാതാപിതാക്കളെ ഒന്ന് ചിന്തിപ്പിയ്ക്കുന്നത് തന്നെയാണ്.

അങ്ങനെ വീട്ടിൽ വഴക്ക് പതിവായി. അച്ഛൻ നിത്യരോഗിയായി ഒടുവിൽ അച്ഛൻ മരണത്തിനു കീഴടങ്ങി . ജീവിതം എങ്ങും എത്താത്ത അവസ്ഥയിൽ ഞാൻ വീണ്ടും പൊരുതുവാൻ തന്നെ തീരുമാനിച്ചു. അമ്മയെ കൂടെ കൂട്ടി സഹോദരനെ ഹോം കെയറിൽ പ്രവേശിപ്പിച്ചു , നല്ലൊരു ജോലി നേടി അമ്മയെ പൊന്നുപോലെ നോക്കുന്നുണ്ട് .

എന്തൊക്കെ ആണെങ്കിലും സഹോദരനോട് ഞാൻ ഇതുവരെ ക്ഷമിച്ചിട്ടില്ല , ക്ഷമിക്കാൻ കഴിയില്ല . അത്രക്ക് വലിയ തെറ്റുകളാണ് അവൻ എന്നോട് ചെയ്തത്. എങ്കിലും അവനെ ഞാൻ സാമ്പത്തികമായി പിന്തുണയ്ക്കുന്നുണ്ട്.

ഏതൊരാവസ്ഥയിലും ഒരു സ്ത്രീ പ്രതികരിക്കണമെന്നാണ് ഞാൻ പറയുന്നത് ചെറുപ്പം മുതലേ കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചു കൊടുക്കണം ചൂഷണം ചെയ്യാൻ കഴുകന്മാർ വട്ടമിട്ടു പറക്കുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു യുവതിയുടെ കുറിപ്പ് അവസാനിപ്പിയ്ക്കുന്നത്.

എന്തായാലും ഈ ജീവിത കഥ മാതാപിതാക്കളെ ഒന്ന് ചിന്തിപ്പിയ്ക്കുന്നത് തന്നെയാണ്.

You might also like