സ്ത്രീകളുടെ ഇരുപ്പിൽ നിന്നും മനസിലാക്കാം, അവരുടെ സ്വാഭാവം..!!

246

ഓരോരുത്തരുടെയും ഇരുപ്പിലും നടപ്പിലും വേഷങ്ങളിലും എല്ലാം തന്നെ അവരുടെ വ്യക്തിത്വം ഒളിഞ്ഞിരിക്കുന്നുണ്ട്. ഓരോരുത്തർക്കും അവരുടേതായ സ്വാഭാവ ശൈലികൾ ഉണ്ടെങ്കിൽ കൂടിയും ഇരിക്കുന്ന രീതി അനുസരിച്ച് ഒരാളെ കുറിച്ച് ഉള്ള പല കാര്യങ്ങളും മനസിലാക്കാൻ കഴിയും.

A രീതിയിൽ ഇരിക്കുന്ന ആളുകൾ ഉത്തരവാദിത്വം ഇല്ലാത്ത ആളുകൾ ആണ്, ഇവർ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികൾ നിന്നും ഒളിച്ചോടുന്നവർ ആണ്. തങ്ങളുടെ ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരുടെ ചുമലിൽ വെച്ച് രക്ഷപ്പെടുവാൻ നോക്കുന്നവർ ആണ് ഇവർ, ഇവർക്ക് മറ്റുള്ളവരെ ആകർഷിക്കാൻ കഴിയുന്ന ഭംഗിയും രീതികളും ഉണ്ടാവും, സർഗ്ഗ ശേഷി ഉണ്ടാവും.

ബി വിഭാഗത്തിൽ പെടുന്ന ഇത്തരത്തിൽ ഉള്ളവർ, കാലിൻ മേൽ കാൽ കയറ്റി വെക്കുന്ന ഇക്കൂട്ടർ ഭാവന ശേഷി ഉള്ളവരായിരിക്കും. ജീവിതത്തിൽ വില കൽപ്പിക്കുന്ന ഇവർ, ജീവിതം ആസ്വദിക്കുന്നവരും ആയിരിക്കും.

സി രീതിയിൽ ഇരിക്കുന്നവർ സുഖലോലുപർ ആയിരിക്കും, പലയിടത്തും സഞ്ചിരിക്കുന്ന ഇവർ ഏകാഗ്രത തീരെ ഇല്ലാത്തവർ ആയിരിക്കും.

ഡി രീതിയിൽ ഇരിക്കുന്നവർ വളരെ അച്ചടക്കം ഉള്ളവർ ആയിരിക്കും, അന്തര്മുഖർ ആയ ഇവർ സമയ നിഷ്ഠപാലിക്കുന്നവർ ആയിരിക്കും, ഇവർ നല്ല പെരുമാറ്റം ഇഷ്ടപ്പെടുന്നവരും അച്ചടക്കം ഇല്ലാത്തവരെ ഇഷ്ടപ്പെടാൻ താൽപ്പര്യം ഇല്ലാത്തവരും ആണ്.

രീതിയിൽ ഉള്ളവർ അൽപ്പം കാർക്കശ സ്വഭാവം ഉള്ളവർ ആയിരിക്കും, തിടക്കം കാട്ടാതെ എല്ലാ കാര്യങ്ങൾക്കും ഒരു സമയം വരും എന്ന് കരുതുന്നവർ ആണ്,