ഏപ്രിലിൽ ജനിച്ചവർ ഭയങ്കരന്മാർ ആണ് സവിശേഷതകൾ ഇങ്ങനെ..!!

226

ജനിക്കുന്ന മാസവും ദിവസവും വർഷവും എല്ലാം വളരെ പ്രധാനപ്പെട്ടതാണ്, കാരണം ഇവയെല്ലാം നാം അറിയാതെ തന്നെ നമ്മെ സ്വാധീനിക്കുന്നവയാണ്. ഏപ്രിലിൽ ജനിക്കുന്നവർ ഇത്തരത്തിൽ ഉള്ളവർ ആണ് ഇവർ മേടം ഇടവം രാശിയിൽ പെടുന്നവർ ആണ്.

ഏപ്രിലിൽ ജനിച്ചവർക്ക് സവിശേതകൾ ഏറെയാണ്, ഏപ്രിലിൽ ജനിച്ചവർ ഏറെയും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തർ ആയവർ ആണ്. ആരെയും ആശ്രയിക്കാതെ ജീവിക്കുന്നവർ, ജീവിക്കാൻ ഉള്ള വഴികൾ സ്വയം കണ്ടെത്താൻ കഴിവ് ഉള്ളവർ ആണ് ഈ മാസത്തിൽ ജനിച്ച ആളുകളുടെ ഏറ്റവും വലിയ ഗുണത്തിൽ ഒന്നാണ്. ജീവിതത്തിൽ കഠിനാധ്വാനം ചെയിത് സ്വന്തമായി പണം ഉണ്ടാക്കുന്നവർ ആണ് ഇതിൽ ഏറെയും.

പൊതു കർക്കശക്കാർ ആയ ഇവർ, തങ്ങൾ ആണ് ശരി എന്നും ഉറച്ചു വിശ്വസിക്കുന്നവർ, ഉറച്ച മനസ് ഉള്ള ഇക്കൂട്ടർക്ക് ഉറച്ച വിശ്വാസവും ഉണ്ടാവും. തർക്കിക്കാൻ അധികം നിൽക്കാത്ത ഇവർ ഒരു തീരുമാനം എടുത്താൽ ഇതിൽ നിന്നും പിന്നോട്ട് മാറാൻ കൂട്ടക്കാത്തവർ ആണ്. സാഹസിക പ്രകൃതക്കാർ ആയ ഇവർ, തുറന്ന മനസിനും അതിനൊപ്പം സൗഹൃദം സൂക്ഷിക്കുന്നവരും ആണ്. ധാരാളം കൂട്ടുകാർ ഉള്ള ഇവർ ഒരുമിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടുന്നവർ ആണ്.

പുതിയ അറിവുകൾ നേടാനും പുതിയ വിഷയങ്ങളെ കുറിച്ച് പഠിക്കാനും താല്പര്യം കാണിക്കുന്നവർ ആണ്‌ ഇക്കൂട്ടർ, പരിധികൾക്ക് അപ്പുറം പോകുന്നവരും ആണ്, പൊതുവെ ക്ഷമാ ശീലം കുറഞ്ഞവരും ആണ്. പെട്ടന്ന് ദേഷ്യം വരുകയും പെട്ടന്ന് അസ്വസ്ഥതർ ആകുന്ന ഇക്കൂട്ടർ കാര്യങ്ങൾ വേഗത്തിൽ ചെയിത് തീർക്കാൻ ഇഷ്ടപ്പെടുന്നവർ കൂടിയാണ്. ഒരു ക്ഷമയും ഇല്ലാതെ ചെയ്യുന്ന കാര്യങ്ങൾ ഇവരെ അപകടത്തിൽ കൊണ്ടുപോയി ചാടിക്കാറും ഉണ്ട്.

ഏപ്രിലിൽ തന്നെ ഓരോ തീയതിയിൽ ജനിച്ചവർക്ക് ഓരോ പ്രത്യേകതകൾ ഉണ്ട്. ഒന്നിന് ജനിച്ചവർ ഏത് ജോലിയും ചെയ്യാൻ അർപ്പണ ബോധം കാണിക്കുന്നവരും പ്രതിബന്ധങ്ങളെ ഭയപ്പെടാതെ നേരിടുന്നവർ ആണ്. സൗമ്യവും വൈകാരികവും ആയ സ്വഭാവവും ആയിരിക്കും.

ഏപ്രിൽ 2ന് ജനിച്ചവർ ഏത് ജോലിയിലും പ്രഗത്ഭർ ആയിരിക്കും, എന്നാൽ സാമൂഹിക ജീവിതത്തിൽ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും.

ഏപ്രിൽ 3ന് ജനിച്ചവർ വളരെ ചിന്താ ശീലരും ദയാലുക്കളും ആയിരിക്കും. എന്നാൽ ചില ആളുകൾ ഇവരെ മുതൽ എടുക്കും.

ഏപ്രിൽ 4ന് ജനിച്ചവർ തുടർന്ന് അടിച്ചു സംസാരിക്കുന്ന മേധാവിത്വം പുലർത്തുന്ന സഹിഷ്ണുത ഇല്ലാത്ത വ്യക്തി ആയിരിക്കും, ഏതെങ്കിലും കാര്യത്തിൽ മറ്റുള്ളവർ ഇവർക്ക് ഒപ്പം നിൽക്കുന്നതിൽ പ്രയാസം ഉണ്ടാക്കും.

ഏപ്രിൽ 5ന് ജനിച്ചവർ ധൈര്യ ശാലികളും ആണെങ്കിൽ കൂടിയും ഇവരുടെ പ്രതിശ്ചയയെ ചൊല്ലി തർക്കങ്ങൾ ഉണ്ടാവും. വേഗത്തിൽ സുഹൃത്തുക്കളെ നേടുമെങ്കിലും എളുപ്പത്തിൽ സുഹൃത്തുക്കളെ വെറുപ്പിക്കുകയും ചെയ്യും.

ഏപ്രിൽ 6ന് ജനിച്ചവർക്ക് ജീവിതത്തെ പറ്റി പോസിറ്റീവ് ആയ വീക്ഷണം ഉണ്ടാവും, പല കാര്യങ്ങളും നടപ്പിൽ വരുത്താൻ ശ്രമിക്കുന്നവർ ആയിരിക്കും.

ഏപ്രിൽ 7ന് ജനിച്ചവർ നിയന്ത്രിപ്പിക്കപെടാൻ ആഗ്രഹിക്കുന്ന പ്രകൃതക്കാർ ആണ്, മറ്റുള്ളവർക്ക് ആകർഷമായ പ്രകൃതക്കാർ ആണ് ഇവർ.

ഏപ്രിൽ 8ന് ജനിച്ചവർ ബിസിനസിൽ തിളങ്ങുന്നവർ ആണ്. അതേ സമയം ഇവർ താമശകളും കുസൃതികളും ഇഷ്ടപ്പെടും. അതേസമയം അലസരയ ആളുകൾ ഇവരുടെ ഉത്സാഹം കെടുത്തും.

ഏപ്രിൽ 9ന് ജനിച്ചവർ ജീവിതത്തെ പ്രാക്ടിക്കൽ ആയി കാണുന്നവർ ആണ്. പല കാര്യത്തിലും സമവായത്തിന് തയ്യാറാകാത്ത ഇവർ പലരെയും വേദനിപ്പിക്കുകയും ചെയ്യും.

ഏപ്രിൽ 10ന് ജനിച്ചവർ സൂര്യ ശോഭയുള്ള ആളുകൾ ആയിരിക്കും, നല്ല ഊർജസ്വലത ഉള്ളവർക്ക് സാഹസികത ഇഷ്ടമാണ്, സ്വന്തം ഇഷ്ടങ്ങൾ ഉള്ള ഇവർ മത്സരിക്കാൻ തയ്യാറാവും.

ഏപ്രിൽ 11, ഇവർ തുറന്ന മനസ്ഥിതി ഉള്ളവർ ആയിരിക്കും, മിതമായ സൗമ്യമുള്ള സമചിതമായ സ്വഭാവം ഉള്ള ആൾ ആയിരിക്കും, ഈ ഗുണം ഉള്ളവർ ഉത്തരവാദിത്വം ഉള്ളവർ ആയിരിക്കും.

ഏപ്രിൽ 12, ജിത്നസ്യ ഉള്ള ശാന്ത സ്വഭാവം ഉള്ളവർ ആയിരിക്കും, തിരക്കുപിടിച്ച ജീവിതം ഉള്ള ഇവർക്ക് ഏറെ ആരാധകരും ഉണ്ടാവും, നല്ല ബന്ധങ്ങളും ഇവർക്ക് ഉണ്ടാവും.

ഏപ്രിൽ 13, നല്ല ബുദ്ധിശക്തി ഉള്ള ഇവർ പല കഴിവുകൾ ഉള്ളവർ ആയിരിക്കും, സ്വന്തമായി കണ്ടെത്തിയ ജോലി ആയിരിക്കും ഇത്തരക്കാർക്ക്, ശുഭാപ്തി വിശ്വാസം ഉള്ള ഇവർക്ക് പല അഭിരുചികൾ ഉണ്ടാവും.

ഏപ്രിൽ 14, ഈദിവസം ജനിച്ചവർ നല്ല ധൈര്യം ഉള്ളവർ ആയിരിക്കും, വിശ്രമം എടുക്കാൻ ഇഷ്ടമില്ലാത്ത ഇവർ, കുടുംബ സ്നേഹികളും റോമന്റിക്ക് ആയ ആളും ആയിരിക്കും.

ഏപ്രിൽ 15ന് ജനിച്ചവർ പൊതുവേദിയിൽ പോലും ഒരു കൂസലും ഇല്ലാത്ത തങ്ങളുടെ മനസിൽ ഉള്ളത് വെളിപ്പെടുത്തും, പരാതികൾ പറയുന്നതിന് പകരം, സ്വയം പരിഹരിക്കാൻ ശ്രമിക്കുന്നവർ ആണ് ഇവർ.

ഏപ്രിൽ 16, ഇത്തരത്തിൽ ഉള്ളവർ പ്രസന്നമായ മുഖത്തിന് ഉടമകൾ ആയിരിക്കും, സാമൂഹിക കാര്യങ്ങളിൽ ഇടപെടുന്നവരും പക്ഷപാതം ഒട്ടും ഇല്ലാത്തവരും ആയിരിക്കും.

ഏപ്രിൽ 17, ഈ ദിവസം ജനിച്ചവർ നല്ലൊരു നേതാവ് ആയിരിക്കും, എന്നാൽ കാര്യങ്ങളെ വളരെ ഗൗരവത്തോടെ കാണുന്ന ഇവർ, മറ്റുള്ളവരെ പരിഗണിക്കാൻ ഉത്തരവാദിത്വം ഉള്ളവരും വിനീത സ്വഭാവം ഉള്ളവരും ആയിരിക്കും.

ഏപ്രിൽ 18ന് ജനിക്കുന്നവർ ധാരാളം പുഞ്ചിരിക്കുന്ന ശ്രദ്ധേയനായ ആൾ ആയിരിക്കും, ഈ തീയതിയിൽ ജനിച്ചവർ പ്രണയത്തിൽ തപ്പരൻ ആയിരിക്കും.

ഏപ്രിൽ 19, കഴിവുള്ളവർ ആണ്, പ്രസന്നവദനയായ മുഖത്തോട് കൂടിയവർ ആയിരിക്കും.

ഏപ്രിൽ 20, പുറംലോകത്തെ ശാന്തത ആസ്വദിക്കുന്നവർ ആണ്.

ഏപ്രിൽ 21ന് ജനിച്ചവർ വീട്ടിൽ തന്നെ കഴിഞ്ഞു കൂടാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും, കുടുംബത്തോടെ അടുപ്പം പുലർത്തുന്നവരും കുടുംബത്തിന്റെ ഒത്തുചേരൽ ഇഷ്ടപ്പെടുന്നവരും ആയിരിക്കും.

ഏപ്രിൽ 22, ഈ ദിവസം ജനിച്ചവർ അവകാശം ഉന്നയിക്കുന്നവരോട് സഹിഷ്ണുത കാണിക്കുന്നവർ ആണ്. ജീവിക്കാനും ചിരിക്കാനും ഇഷ്ടപ്പെടുന്നവർ.

ഏപ്രിൽ 23, ബുദ്ധി ശക്തിയും ഉത്തരവാദിത്വം ഉള്ളവരും ആണ്, മറ്റുള്ളവരുടെ ജീവിതത്തെ സ്വാധീനിക്കാൻ പ്രേരണ ചെലുത്തുന്നവർ ആണ്.

ഏപ്രിൽ 24 ന് ജനിച്ചവർ കുടുംബ മഹിമ ഉയർത്താൻ ശ്രമിക്കുന്നവർ ആയിരിക്കും, കഴിവ് ഉള്ളവരും ആയിരിക്കും.

ഏപ്രിൽ 25, അതുല്യരായ മറ്റുള്ളവരെക്കാൾ മുന്നിൽ നിൽക്കുന്ന വേറിട്ട് നിൽക്കുന്ന വ്യക്തികൾ ആയിരിക്കും.

ഏപ്രിൽ 26ന് ജനിച്ചവർ എപ്പോഴും സന്തോഷവാന്മാർ ആയിരിക്കും, ഒരു കാര്യത്തിലേക്ക് ആദ്യ ചുവട് വെക്കുമ്പോൾ സംശയം പുലർത്തുന്നവർ.

ഏപ്രിൽ 27ന് ജനിച്ചവർ വൈകാരിക സ്ഥിരതയും മികച്ച നിരീക്ഷണ പാടവും ഉള്ളവരും ഊർജസ്വലരും ആയിരിക്കും, മികച്ച സൗഹൃദങ്ങൾ സ്വന്തമാക്കാൻ കഴിയുന്നവരും.

ഏപ്രിൽ 28, എല്ലാ കാര്യങ്ങളിലും വിശകലനം ചെയ്യാൻ മനസ്സ് ഉള്ളവർ ആയിരിക്കും, സ്വന്തം അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കൂടിയും പൊതുവെ ആവേശം കൂടിയ ആളുകൾ ആയിരിക്കും.

ഏപ്രിൽ 29ന് ജനിച്ചവർ പ്രേരണ കൂടുന്ന സ്വഭാവം ഉള്ളവർ ആയിരിക്കും, കുടുംബത്തിന്റെ പാരമ്പര്യത്തെ കുറിച്ച് മുൻഗണന ഉള്ള ഇവർ കുടുംബ ജീവിതത്തിൽ പോസിറ്റീവ് എനർജി ഉള്ളവർ ആയിരിക്കും.

ഏപ്രിൽ 30 ജനിച്ചവർ സാഹസികർ ആണ്, കുടുംബവുമയി അച്ചടക്കം ഉള്ള ഇവർ ഊർജ സ്വലർ ആയിരിക്കും.

You might also like