ഭഗത് മാനുവൽ വീണ്ടും വിവാഹിതനായി; ഇരുവരുടെയും രണ്ടാം വിവാഹം..!!

73

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ നടനാണ് ഭഗത് മാനുവൽ.

എറണാകുളം മുവാറ്റുപുഴ സ്വദേശിയായ ഭഗത് എം ബി എ ലണ്ടനിൽ ചെയ്തു കൊണ്ടിരിക്കുകമ്പോൾ ലീവിന് നാട്ടിൽ എത്തിയ സമയത്ത് ആയിരുന്നു വിനീത് ശ്രീനിവാസൻ ചിത്രത്തിൽ അവസരം ലഭിക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഷെലിൻ ചെറിയനെയാണ് ഭഗത് വിവാഹം കഴിച്ചത്.

ഇരുവരുടെയും രണ്ടാം വിവാഹം ആണ്. ഭഗതിനും ഷെലിനും ആദ്യ വിവാഹത്തിൽ ഓരോ ആൺകുട്ടികൾ വെച്ചുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ പുതിയ ഒരാൾ കൂടി എന്ന തലക്കെട്ടോടെ ഭഗത് തന്നെയാണ് ഔദ്യോഗിക അക്കൗണ്ട് വഴി വിവാഹത്തെ കുറിച്ച് അറിയിച്ചത്.