ഗ്ലാമറിന്റെ അവസാന വാക്കായി മാളവിക മോഹനൻ; പുതിയ വീഡിയോ കണ്ടു ഞെട്ടി ആരാധകർ..!!

110

ഛായാഗ്രഹകനായ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിൽ കൂടി അഭിനയലോകത്തേക്ക് ചുവടുവെച്ച നടിയാണ് മാളവിക മോഹനൻ.

മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി സിനിമകളുടെ ഭാഗമായിട്ടുള്ള മാളവിക , മാതൃഭൂമി, ഹീറോ തുടങ്ങിയവയുടെ പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രാഹകൻ ആയ കെ യു മോഹനന്റെ മകൾ ആയ മാളവിക മജീദ് മേദിനി സംവിധാനം ചെയ്ത ചിത്രത്തിൽ കൂടി 2017 ൽ ആണ് ബോളിവുഡിൽ അരങ്ങേറിയത്‌. ഹോട്ട് ലുക്കിൽ ഏറെ ശ്രദ്ധ നേടിയ മാളവിക ഐ ഐ എഫ് എ 2019 ൽ എത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത് വീഡിയോ കാണാം

https://youtu.be/6dPyN1MU-CA

You might also like