ഉപയോഗിച്ച് മടുത്ത കേരള സാരിയും സെറ്റ് മുണ്ടും അലമാരയിൽ വെക്കല്ലേ; 5 മിനിറ്റ് കൊണ്ട് അടിപൊളി ചുരിദാർ ഉണ്ടാക്കാം..!!

79

നിങ്ങൾ ഉപയോഗിക്കാത്ത സെറ്റ് സാരിയോ സെറ്റ് മുണ്ടോ കൊണ്ട് എങ്ങനെ ഒരു ചുരിദാർ തയിക്കാം, വെറും ചുരിദാർ അല്ലാകേട്ടോ ഒരു അടിപൊളി ചുരിദാർ. നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ഒരു ചുരിദാർ വെച്ച് അളവെടുക്കാം, സെറ്റ് സാരിയും സെറ്റ് മുണ്ടും ഉപയോഗ ശൂന്യമായി ഇരിക്കുമ്പോൾ തയിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ചെയ്യാവുന്ന ഏറ്റവും എളുപ്പമായ രീതിയിൽ അവ എങ്ങനെ ഉപയോഗ യോഗ്യം ആക്കാം എന്നുള്ളത് തന്നെയാണ്.

ചുരിദാർ ധരിക്കാൻ ഇഷ്ടപ്പെടുന്നവർക്കും മക്കൾക്കും കൂട്ടുകാർക്കും ഒക്കെയായി നല്ല അടിപൊളി തയിപ്പിച്ച് കൊടുക്കാൻ ഇഷ്ടപ്പെടുന്നവരും ഈ വീഡിയോ കാണുക.