താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷക്കായി പ്രാർത്ഥിക്കാം; കിടക്ക പങ്കിടാൻ വിളിച്ച ഞരമ്പ് രോഗിക്ക് കിടിലം മറുപടിയുമായി ഗായത്രി അരുൺ…!!

86

സോഷ്യൽ മീഡിയയിലെ ഞരമ്പ് രോഗികളുടെ ആക്രമണത്തിൽ ഇരയാകുന്നവർ നിരവധിയാണ്, പക്ഷെ പലതും പുറത്ത് വരാറില്ല എന്നാൽ കുറച്ചു ദിവസങ്ങൾക്ക് നടി നേഹ സാക്ഷയെ കിടക്കാൻ പങ്കിടാൻ വിളിച്ച മെസ്സേജ് വലിയ വാർത്ത സൃഷ്ടിച്ചിരുന്നു, ഇപ്പോൾ ഇതാ സീരിയൽ നടി ഗായത്രി അരുണും ഈ ആക്രമിക്കളുടെ ഇര ആയിരിക്കുകയാണ്.

ഫേസ്ബുക്ക് സന്ദേശത്തിൽ ഏഷ്യാനെറ്റിലെ പരസ്പരം എന്നാ സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗായത്രിക്ക് ” രണ്ട് ലക്ഷം രൂപ തരാം, ഒരു രാത്രി കൂടെ കിടക്കാൻ വരാമോ എന്ന മെസേജ് വന്നത്, ഇത് നമ്മൾ രണ്ട് പേർ അല്ലാതെ മറ്റാരും അറിയില്ല എന്നും വേണമെങ്കിൽ ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ തരാം എന്നും യുവാവ് വാഗ്ദാനം ചെയ്തു.

Mr Rohan kuriakose.. I will definitely remember ur Mother/ sister in my prayers for their safety?

Posted by Gayathri Arun on Monday, 10 December 2018

രോഹൽ കുര്യാക്കോസ് എന്ന യുവാവ് ആണ് യുവതിക്ക് അശ്ളീല മെസ്സേജ് അയച്ചത്, എന്നാൽ ഈ മെസേജിന്റെ സ്ക്രീൻ ഷോട്ടും പ്രൊഫൈൽ ലിങ്കും അടക്കം ആണ് നടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് അതിനോടൊപ്പം തന്റെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷക്കായി ഞാൻ പ്രാർത്ഥിക്കാം എന്നും നടി കൂട്ടിച്ചേർത്തു.