ബിജെപിയെ വീഴ്ത്തി രാഹുൽ ഗാന്ധി; എങ്ങും കോണ്ഗ്രസ്സ് മയം..!!

31

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ, മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം. എന്നാൽ തെലുങ്കാനയിൽ കോണ്ഗ്രസിന് വലിയ തിരിച്ചടി നേരിട്ടു, ടിആർഎസ് തെലുങ്കാന പിടിച്ചു. ഛത്തീസ്ഗഡിൽ ബിജെപി തകർന്നടിഞ്ഞപ്പോൾ മധ്യപ്രദേശിൽ കോണ്ഗ്രസ്സ് ലീഡ് നില തുടരുകയാണ്.

മോഡി തരംഗം ഇൻഡ്യയിൽ അവസാനം കുറിക്കുന്നതിന് തുടക്കം കുരിച്ചിരിക്കുകയാണ്, ഇത് രാഹുൽ ഗാന്ധിയുടെ തേരോട്ടം തന്നെയാണ്. വരുംകാല പ്രധാനമന്ത്രി താൻ ആന്നെന് അരക്കിട്ട് ഉറപ്പിക്കുന്ന രീതിയിൽ ഉള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

മധ്യപ്രദേശ് വിജയിക്കുന്നവർ ഇന്ത്യ ഭരിക്കുന്ന ചരിത്രമാണ് ഉള്ളത്, 114 സീറ്റുകളുമായി കോണ്ഗ്രസ്സ് ലീഡ് നില തുടരുകയാണ്.

You might also like