കാണാതായ ഇൻസ്റ്റാഗ്രാം സുന്ദരിയെ സ്യൂട്ട് കെയിസിൽ നിന്നും കണ്ടെത്തി ഞെട്ടൽ..!!

49

സമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ നിരന്തരം ഫോട്ടോകൾ ഷെയർ ചെയിത് പ്രശസ്തയായ ഏതറിന കാരഗ്ലാനോവയെ കഴുത്ത് മുറിച്ച് ഇല്ലാതാക്കിയതായി കണ്ടെത്തി.

റഷ്യൻ സുന്ദരിയായ മോഡലിന്റെ മൃതദേഹം സ്യൂട്ട് കേയിസിൽ മോസകോയിലെ സ്വന്തം ഫളാറ്റിൽ നിന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. എന്നാൽ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഒന്നും തന്നെ മുറിയിൽ നിന്നും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞട്ടില്ല.

കുറച്ചു ദിവസങ്ങൾ ആയി മോഡലിനെ കാണാതെ ആയപ്പോൾ ആണ് മാതാപിതാക്കൾ പരാതിയുമായി എത്തിയത്, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് മോഡലിനെ ഫളാറ്റിൽ നിന്നും കണ്ടെത്തിയത്.

85000ത്തിൽ അധികം ആളുകൾ ആണ് ഇൻസ്റ്റാഗ്രാമിൽ മോഡലിനെ പിന്തുടർന്നത്. മോഡൽ കാണാതായതിന് മുന്നേ മുൻ കാമുകൻ യുവതിയെ കാണാൻ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.