ആന്റണി ഡാ മൈ&^%, മോഹൻലാലിന്റെ കൂടെയെത്തിയ ആന്റണി പെരുമ്പാവൂരിന് തെറി വിളി; വീഡിയോ..!!

46

മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങൾ നേടിയ നിർമാതവിൽ ഒരാൾ ആയ ആന്റണി പെരുമ്പാവരിനെ തെറി വിളിച്ച് ഒരു കൂട്ടം ആളുകൾ.

കൊല്ലം കരുനാഗപ്പള്ളിയിൽ മോഹൻലാലിന് ഒപ്പം യെസ് ഭാരത് എന്ന സ്ഥാപനം ഉൽഘാടനം ചെയ്യാൻ എത്തിയത് ആയിരുന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ, മോഹൻലാലിന് ഒപ്പം കാറിൽ മടങ്ങുമ്പോൾ ആണ് പിന്നാലെ എത്തിയ ആളുകൾ തെറി വിളി നടത്തുന്നത്.

അസഭ്യ വർഷം നടത്തിയ വീഡിയോ സാമൂഹിക മാധ്യമത്തിൽ വൈറൽ ആയിരിക്കുകയാണ്.

വീഡിയോ

https://youtu.be/eZKy57G67eg