ദിവ്യ ഉണ്ണിയുടെ സഹോദരി വിദ്യാ ഉണ്ണി വിവാഹിതയായി; ഫോട്ടോസ് കാണാം..!!

146

നടിയും ദിവ്യാ ഉണ്ണിയുടെ സഹോദരിമായ വിദ്യാ ഉണ്ണി വിവാഹിതയായി. ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശ്വരനാണ് വരൻ.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഡോക്ടർ ലൗ എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് വിദ്യാ ഉണ്ണി അഭിനയിച്ചിട്ടുള്ളത്, എന്നാൽ തുടർന്ന് ദിവ്യാ ഉണ്ണിക്ക് ഒപ്പം നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം ചെയ്തിട്ടുണ്ട്.