സണ്ണിച്ചനെ പോലെ പെട്ടെന്നൊരു ദിവസം കെട്ടിയാൽ പ്രാകി കളയും; യുവതിയുടെ പോസ്റ്റിന് മറുപടിയുമായി ഉണ്ണി മുകുന്ദൻ..!!

36

കഴിഞ്ഞ ദിവസം ആണ് ആരാധകരെയും ഒപ്പം സിനിമ ലോകത്തെയും ഒരുപോലെ ഞെട്ടിക്കുന്ന വാർത്ത എത്തിയത്, വലിയ ആഘോഷമോ വർത്തകളോ നൽകാതെ, മലയാള സിനിമയിലെ പ്രിയ നടൻ സണ്ണി വെയിൻ വിവാഹിതൻ ആയത്.

എന്നാൽ, വിവാഹത്തിന് ശേഷം ഉണ്ണി മുകുന്ദൻ ആരാധിക ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സണ്ണി വെയിൻ വിവാഹം ചെയ്ത പോലെ പറയാതെ വിവാഹം ചെയ്താൽ അഞ്ചു തലമുറയെ പ്രാകി കളയും എന്നായിരുന്നു യുവതിയുടെ പോസ്റ്റ്,

ഇതിന് മറുപടിയായി ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തത് ഇങ്ങനെ,

ഒരു ഫോർവേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാൻ മികച്ച ഒരിത്. ‘ലൈൻ’ എന്ന് പറഞ്ഞത് ഞാൻ…

Posted by Unni Mukundan on Thursday, 11 April 2019

You might also like