ഷിയാസിന് ഒപ്പം കിടിലം സ്റെപ്പുകളുമായി പേർളിയുടെ പിതാവ്; പ്രണയമൊഴുകി ശ്രീനിഷും പേർളിയും..!!

26

പേർളിയും ശ്രീനിഷും വിവാഹിതർ ആയി, ഇന്നലെ നെടുമ്പാശ്ശേരി സിയാൽ കൺവൻഷണൽ സെന്ററിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിൽ താരങ്ങളും കുടുംബവും നടത്തിയ ആഘോഷവും ഡാൻസും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വീഡിയോ കാണാം,